"ഡി.വി.വിഎച്ച്.എസ്സ്. എസ്സ്. മൈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| വരി 63: | വരി 63: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
കൊട്ടാരക്കര താലൂക്കിലെ മൈലം പഞ്ചായത്തിലെ മൈലം വാർഡിലെ മൈലം പട്ടാഴി റോഡിനും മൈലം ദേവി ക്ഷേത്രത്തിനും വലത്തുവശത്ത് മൈലം ജംഗ്ഷനിൽ നിന്നും 1 കീ.മീ. കിഴക്കായി 6.6.1955-ൽ ഒരു അപ്പർ പ്രൈമറി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ച മൈലം ഡി.വി.യു.പി.എസ് , 1983-ൽ എച്ച്.എസ് ആയും 1997-ൽ വി.എച്ച്.എസ്.ഇ. ആയും ഉയർത്തപ്പെട്ടു. മൈലം ദേശത്തുള്ള നാനാജാതി മതസ്തർക്കും പൊതുവിദൃാഭൃാസം നല്കുക എന്നുള്ളതായിരുന്നു സ്ക്കുളിന്റെ ലക്ഷൃം. പ്രസ്തുതലക്ഷ്യം കൈവരിക്കുന്നതിനായി സ്ക്കൂൾ ഇന്നും അക്ഷീണം പ്രവർത്തിച്ചു വരുന്നു. ഗുണനിലവാരമുള്ള വിദൃാഭൃാസം, കുട്ടികളുടെ അവകാശം എന്നീ ലക്ഷൃത്തോടുകൂടി പ്രവർത്തിച്ചതിന്റെ ഫലമായി | കൊട്ടാരക്കര താലൂക്കിലെ മൈലം പഞ്ചായത്തിലെ മൈലം വാർഡിലെ മൈലം പട്ടാഴി റോഡിനും മൈലം ദേവി ക്ഷേത്രത്തിനും വലത്തുവശത്ത് മൈലം ജംഗ്ഷനിൽ നിന്നും 1 കീ.മീ. കിഴക്കായി 6.6.1955-ൽ ഒരു അപ്പർ പ്രൈമറി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ച മൈലം ഡി.വി.യു.പി.എസ് , 1983-ൽ എച്ച്.എസ് ആയും 1997-ൽ വി.എച്ച്.എസ്.ഇ. ആയും ഉയർത്തപ്പെട്ടു. മൈലം ദേശത്തുള്ള നാനാജാതി മതസ്തർക്കും പൊതുവിദൃാഭൃാസം നല്കുക എന്നുള്ളതായിരുന്നു സ്ക്കുളിന്റെ ലക്ഷൃം. പ്രസ്തുതലക്ഷ്യം കൈവരിക്കുന്നതിനായി സ്ക്കൂൾ ഇന്നും അക്ഷീണം പ്രവർത്തിച്ചു വരുന്നു. ഗുണനിലവാരമുള്ള വിദൃാഭൃാസം, കുട്ടികളുടെ അവകാശം എന്നീ ലക്ഷൃത്തോടുകൂടി പ്രവർത്തിച്ചതിന്റെ ഫലമായി വിദ്യാഭൃാസ കലാ-കായിക-ശാസ്ത്ര പ്രവ്യത്തിപരിചയമേളകളിൽ ഉന്നതവിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ദേവിയുടെ അനുഗ്രഹത്താൽ ഇന്നും ഈ വിദ്യാലയമുറ്റം യശസ്സ് ഉയർത്തി നിൽക്കുന്നു. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
മൂന്ന് ഏക്കറിലായി വൃാപിച്ചു കിടക്കുന്ന വിദൃാലയത്തിൽ , ബഹുനിലക്കെട്ടിടങ്ങൾ, ലാബുകൾ ,കളിസ്ഥലം,ടോയ്ലറ്റ്,ലൈബ്രറി, ഇന്റർനെറ്റ് സംവിധാനം,മഴവെള്ള സംഭരണി , അടുക്കള എന്നിവ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ശുദ്ധജലസൗകര്യം ലഭ്യമാണ്. കുട്ടികളുടെ യാത്രക്കായി ബസ് സൗകര്യവും ഉണ്ട്. | മൂന്ന് ഏക്കറിലായി വൃാപിച്ചു കിടക്കുന്ന വിദൃാലയത്തിൽ , ബഹുനിലക്കെട്ടിടങ്ങൾ, ലാബുകൾ ,കളിസ്ഥലം,ടോയ്ലറ്റ്,ലൈബ്രറി, ഇന്റർനെറ്റ് സംവിധാനം,മഴവെള്ള സംഭരണി , അടുക്കള എന്നിവ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ശുദ്ധജലസൗകര്യം ലഭ്യമാണ്. കുട്ടികളുടെ യാത്രക്കായി ബസ് സൗകര്യവും ഉണ്ട്. | ||