ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് മേട്ടുക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
43233-TVM (സംവാദം | സംഭാവനകൾ)
No edit summary
 
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=44
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=80
|വിദ്യാർത്ഥികളുടെ എണ്ണം 1-10=76
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= രാജശ്രീ പി റ്റി
|പ്രധാന അദ്ധ്യാപിക= SAFEENA A I
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= അമൃത എസ്
|പി.ടി.എ. പ്രസിഡണ്ട്= അമൃത എസ്
|എം.പി.ടി.എ. പ്രസിഡണ്ട്= ജിൻസി
|എം.പി.ടി.എ. പ്രസിഡണ്ട്= jincy
|സ്കൂൾ ചിത്രം=43233 pp.jpg  
|സ്കൂൾ ചിത്രം=43233 pp.jpg  
|size=350px
|size=350px
വരി 65: വരി 65:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
93 വർഷം പഴക്കമുള്ളതും പഴമയുടെ പെരുമ കാത്തുസൂക്ഷിക്കുന്നതുമായ ഗവണ്മെന്റ് എൽ. പി. എസ് മേട്ടുക്കട തിരുവനന്തപുരം ജില്ലയിൽ സൗത്ത് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു.  
93 വർഷം പഴക്കമുള്ളതും പഴമയുടെ പെരുമ കാത്തുസൂക്ഷിക്കുന്നതുമായ ഗവണ്മെന്റ് എൽ. പി. എസ് മേട്ടുക്കട തിരുവനന്തപുരം ജില്ലയിൽ സൗത്ത് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു.  
== ചരിത്രം ==
== ചരിത്രം ==

10:51, 3 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് മേട്ടുക്കട
വിലാസം
മേട്ടുക്കട

തൈക്കാട് പി.ഒ.
,
695014
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം0 - 0 - 1931
വിവരങ്ങൾ
ഫോൺ4712323433
ഇമെയിൽglpsmettukada@gmail.com
കോഡുകൾ
സ്കൂൾ കോഡ്43233 (സമേതം)
യുഡൈസ് കോഡ്32141101404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSAFEENA A I
പി.ടി.എ. പ്രസിഡണ്ട്അമൃത എസ്
എം.പി.ടി.എ. പ്രസിഡണ്ട്jincy
അവസാനം തിരുത്തിയത്
03-07-202543233-TVM


പ്രോജക്ടുകൾ




93 വർഷം പഴക്കമുള്ളതും പഴമയുടെ പെരുമ കാത്തുസൂക്ഷിക്കുന്നതുമായ ഗവണ്മെന്റ് എൽ. പി. എസ് മേട്ടുക്കട തിരുവനന്തപുരം ജില്ലയിൽ സൗത്ത് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

തിരുവനന്തപുരം കോർപറേഷനിൽ തൈക്കാട് വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവ:എൽ. പി. എസ് മേട്ടുക്കട 1931ലാണ് സ്ഥാപിതമായത്.1990 വരെ ധാരാളം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കൂളിൽ അതിനു ശേഷം പല പല കാരണങ്ങൾ കാരണം കുട്ടികൾ കുറഞ്ഞു തുടങ്ങി.2003 ആയപോഴേക്കും വെറും 26 കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അടച്ചു പൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയത്തിൽ ഊർജസ്വലരായ അധ്യാപകർ വരുകയും സ്കൂൾ എങ്ങനെ വികസിപ്പിക്കാമെന്നു അവർ ചർച്ച ചെയ്യുകയും ചെയ്തു. കൂടുതൽ വായനയ്ക്കായി......

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസ്സ്‌ മുറികളിലും ആവശ്യത്തിന് ഫർണിച്ചറുകൾ ലഭ്യമാണ്. ക്ലാസ്സുകളിൽ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, കുട്ടികളുടെ പാർക്ക്‌, ശുചിമുറികൾ എന്നിവയെല്ലാം ഉണ്ട്. സ്റ്റാർസ് പദ്ധതി പ്രകാരം എസ്. എസ്. കെ വഴി ലഭിച്ച പത്തു ലക്ഷം രൂപയുടെ പ്രീ -പ്രൈമറി നവീകരണ പ്രൊജക്റ്റ്‌ ആയ "വർണ്ണക്കൂടാരത്തിന്റെ "പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

ഗണിത ക്ലബ് ,ആർട്സ് ക്ലബ് ,പരിസ്ഥിതി ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ് ,സ്പോർട്സ് ക്ലബ് ,സയൻസ് ക്ലബ് ,ഹെൽത്ത്‌ ക്ലബ്‌ തുടങ്ങി പലതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു . ക്ലബ്ബുകളുടെ ചുമതല അദ്ധ്യാപകർക്ക് വിഭജിച്ച് നല്കിയിട്ടുണ്ട് . ക്ലബ് ലീഡർ ആയി ഓരോ കുട്ടിയെയും തിരഞ്ഞെടുത്തു . ആഴ്ചയിൽ ഒരിക്കല് ഓരോ ക്ലബ്ബുകളുടെയും മീറ്റിംഗ് വിളിക്കുകയും ആ ആഴ്ചയിൽ ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു നടപ്പിലാക്കുന്നു. കൂടുതൽ അറിയാൻ

 മാനേജ്മെന്റ്

തിരുവനന്തപുരം നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം. സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ എല്ലാ സ്രോതസുകളിൽ നിന്നും സഹായങ്ങൾ ല ഭ്യമാകുന്നു. കോർപറേഷൻ, വിദ്യാഭ്യാസവകുപ്പ്, യു. ആർ. സി സൗത്ത്, വാർഡ് കൗൺസിൽ, വിദ്യാലയ വികസന സമിതി, പി. റ്റി. എ, എസ്. എം. സി, എം.പി. റ്റി. എ എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള നിർദേശങ്ങളും സഹായങ്ങളും വിദ്യാലയ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നു.

മുൻ സാരഥികൾ

2008 മുതൽ 2013 വരെ സേവനമനുഷ്ഠിച്ചിരുന്ന ശ്രീമതി. ഗീത. സി ആണ് നിലവിൽ ഏറ്റവും കൂടുതൽ വർഷം ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്ന പ്രഥമാധ്യാ പിക . ഈ ടീച്ചറിന്റെ കാലഘട്ടത്തിലാണ് ഇന്ന് കാണുന്ന വികസന പ്രവർത്തനങ്ങൾ എല്ലാം നടത്തിയത്. അന്നത്തെ അദ്ധ്യാപകരായ ലോറെൻസ്, മൻസൂർ എന്നിവരും വികസന പ്രവർത്തങ്ങൾക്കാവശ്യമായ സഹായങ്ങൾക്ക് മുൻപന്തിയിൽ ഉണ്ടായിരുന്നവർ ആണ്.

ക്രമ നംബർ പേരുകൾ കാലഘട്ടം
1. പി . ജി . സുജാത 04/06/1997-31-052001
2. ജി . സാവിത്രി 01/06/2001-31-05-2002
3. സൈലജ ദേവി 06/06/2002-31/03/2003
4. സുശീല . ആർ 23/04/2003-31/05/2003
5. രമണികുമാരി 04/06/2003-31/03/2004
6. ഗ്രേസിക്കുട്ടി . ജി 01/06/200431/03/2008
7. സി. ഗീത 16/04/2008-31/05/2013
8. പി . എ . നസീർ 07/06/2013-31/03/2014
9. റെജി . കെ 03/06/2014-01/062016
10. സരസകുമാരി 02/06/2016-31/032019
11. അജിത്കുമാർ. വി 01/06/2019-27/06/2022
12. രാജശ്രീ. പി. റ്റി 28/06/2022-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

1967 മുതൽ 74 വരെ ഈ സ്കൂളിൽ പഠിച്ചിരുന്ന ശ്രീ കൃഷ്ണമൂർത്തി ഇപ്പോൾ കാനറാ ബാങ്ക് ഡി. ജി. എം ആയി സേവനമനുഷഠിക്കുകയാണ്.         1978 മുതൽ 1982 വരെ ഇവിടെ പഠിച്ചിരുന്ന ശ്രീമതി രാജശ്രീ പി. റ്റി യാണ് നിലവിൽ ഈ സ്കൂളിലെ പ്രഥമാധ്യാപിക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മേട്ടുക്കട ജംങ്ഷനിൽ നിന്നു കുറച്ചു മുന്നോട്ടു പോകുമ്പോൾ കണ്ണേറ്റ് മുക്ക് ഇറക്കം റോഡ് കാണാം .ഇറക്കം റോഡിലൂടെ 300m താഴോട്ടു സഞ്ചരിക്കുമ്പോൾ റോഡിന്റെ ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
  • തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ/ സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് 1.25 കിലോ മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു
  • ഡി പി ഐ ജംങ്ഷൻ / ജഗതിയിൽ നിന്ന് കണ്ണേറ്റ്മുക്ക് ജങ്ഷനിൽ എത്തി മേട്ടുക്കട പോകുന്ന റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_മേട്ടുക്കട&oldid=2740146" എന്ന താളിൽനിന്ന് ശേഖരിച്ചത്