ഗവ. എൽ പി എസ് മേട്ടുക്കട/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2005-06, 2016-17,2017-18 എന്നീ വർഷങ്ങളിൽ ഓരോ കുട്ടികൾക്കും 2019-20 ൽ മൂന്ന് കുട്ടികൾക്കും എൽ. എസ് . എസ് സ്കോളർഷിപ് ലഭിക്കുകയുണ്ടായി.

2007ലെ സബ് ഡിസ്ട്രിക്ട് സയൻസ് ഫെയർ ൽ ഈ വിദ്യാലയം രണ്ടാം സ്ഥാനം നേടി.

        കഴിഞ്ഞ വർഷം എൽ.എസ് . എസ് പരീക്ഷയിൽ മൂന്ന് കുട്ടികൾക്ക് വിജയം നേടാനായി.

             2023-24 സബ്ജില്ലാ ശാസ്ത്രമേളയിൽ നമ്പർ ചാർട്ടിൽ മൂന്നാം സ്ഥാനം, സബ്ഡിസ്ട്രിക്ട് കലോത്സവത്തിൽ കടങ്കഥക്ക് രണ്ടാം സ്ഥാനം, അറബിക് പദ്യം ചൊല്ലലിനു ഒന്നാം സ്ഥാനം എന്നിവ ലഭിക്കുകയുണ്ടായി.