ഗവ. എൽ പി എസ് മേട്ടുക്കട/Say No To Drugs Campaign
ഈ അധ്യയന വർഷത്തിൽ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരിവിമുക്ത ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
കുട്ടികളെ കൊണ്ട് പോസ്റ്റർ / പ്ലക്കാർഡ്സ് എന്നിവ തയ്യാറാക്കി.
"Say no to Drugs " സ്റ്റിക്കർ ഉണ്ടാക്കിയിട്ട് വീടുകൾ തോറും കുട്ടികളും അധ്യാപകരും ചേർന്ന് അത് പതിപ്പിച്ചു.