ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്സ് കരിപ്പൂത്തിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
DeepaSukumaran (സംവാദം | സംഭാവനകൾ)
DeepaSukumaran (സംവാദം | സംഭാവനകൾ)
No edit summary
വരി 104: വരി 104:


https://youtu.be/6aI2HcT4aYg?si=LK6uiYiL7_IbAbBQ
https://youtu.be/6aI2HcT4aYg?si=LK6uiYiL7_IbAbBQ
2024 ൽ വ്യത്യസ്തതയാർന്ന ഓണാഘോഷമായിരുന്നു
https://youtu.be/sD1a0OEBPaI?si=t-L1T-DZ9Gt3MuwH
== മാനേജ്മെന്റ്==
== മാനേജ്മെന്റ്==
സർക്കാർ
സർക്കാർ

22:03, 8 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്സ് കരിപ്പൂത്തിട്ട
GHS KARIPOOTHITTA
വിലാസം
കരിപ്പൂത്തിട്ട

ആർപ്പൂക്കര വെസ്റ്റ് പി.ഒ.
,
686008
,
കോട്ടയം ജില്ല
വിവരങ്ങൾ
ഇമെയിൽgkaripoothitta@yahoo.in
കോഡുകൾ
സ്കൂൾ കോഡ്33085 (സമേതം)
യുഡൈസ് കോഡ്32100700102
വിക്കിഡാറ്റQ87660249
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്അനില ഷിബു
എം.പി.ടി.എ. പ്രസിഡണ്ട്അനില ഷിബു
അവസാനം തിരുത്തിയത്
08-06-2025DeepaSukumaran
ക്ലബ്ബുകൾ
പ്രോജക്ടുകൾ



കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കരിപ്പൂത്തിട്ട സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്സ് കരിപ്പൂത്തിട്ട

ചരിത്രം

ആർപ്പൂക്കര , അയ്മനം ഗ്രാമങ്ങളുടെ പടിഞ്ഞാറൻ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ശ്രീ പൂവത്തുശ്ശേരിൽ പി.സി. മത്തായിയുടെ നേതൃത്വത്തിൽ ഒരു കമ്മറ്റി രൂപികരിച്ചു. പൊതുജനങ്ങളിൽനിന്ന് സംഭാവനകൾ സ്വീകരിച്ച് 1915 ൽ സ്ഥാപിച്ചതാണ് കരിപ്പൂത്തട്ട് സ്കൂൾ. 1980-ൻ യു.പി സ്കുൂൾ അപ്ഗ്രഡ് ചെയ്തു.PTAയുടെ ശ്രമഫലമായി കൊല്ലന്തറയിൽ കളിസ്ഥലത്തിന് സ്ഥലം വിലയ്ക്ക് വാങ്ങിച്ചുു. ഈസ്കൂളിൽ പഠിച്ച് കായികരംഗത്ത് സമ്മാനങ്ങളും അവാറർഡുകളും ലഭിച്ചവർ നിരവധിയാണ്. രക്ഷാകർത്താക്കളുടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രവർത്തനങ്ങള്ക്കൊണ്ട് കരിപ്പൂത്തട്ട്സ്കൂൾ ഇന്നും വിജ്ഞാനത്തിൻറെ പ്രകാശം പരത്തുന്നു.

ഭൗതികസൗകര്യങ്ങൾ

ഇന്റർനെറ്റ് കണക്ഷനോടുകൂടിയ കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി എന്നിവ സ്കൂളിൽ പ്രവർത്തിക്കുന്നു. കുടിവെള്ളത്തിനായി പ്യൂരിഫയർ സംവിധാനവും കിണറും ഉണ്ട്. 3 ക്ലാസ് മുറികൾ ഹൈടെക് സംവിധാനത്തോടെ പ്രവർത്തിക്കുന്നു.


പ്രവേശനോൽസവം

2017-18 വർ‍‌ഷത്തെ പ്രവേശനോൽസവം ജൂൺ 1-ന് ന‍ടത്തി. നവാഗതരെ സമ്മാനങ്ങൾ കൊ‍ടുത്ത് സ്വീകരിച്ചു.യോഗത്തിൽ പി.ടി.എ. പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. സ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി.ഗീത.എസ്, മുൻ പ്രധാനാധ്യാപിക മേരി മാത്യു, പ‍ഞ്ചായത്ത് മെമ്പർ ഷാജി മോൻ എന്നിവർ സംസാരിച്ചു

പരിസ്ഥിതിദിനം

ജൂൺ 5-ന് പരിസ്ഥിതിദിനം നവജീവൻ ട്രസ്റ്റ് ചെയർമാൻ ശ്രീ.പി.യു.തോമസ് ഫലവൃക്ഷത്തെകൾ നട്ട് ഉദ്ഘാടനം ചെയ്തു.പ്രസ്തുതയോഗത്തിൽ പി.ടി.എ.പ്രസിഡന്റ് പരിസ്ഥിതി ദിനാചരണത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു. സ്കൂൾ പ്രധാനാധ്യപിക ഗീത ടീച്ചർ കുട്ടികൾക്ക് ഒട്ടേറെ ഔഷധച്ചെടികൾ പരിചയപ്പെടുത്തി.കുട്ടികൾ ഔഷധസസ്യങ്ങളെക്കുറിച്ച് ലഘു ലേഖനങ്ങൾ തയ്യാറാക്കി.അവതരിപ്പിച്ചു

വായനാദിനം

ജൂൺ-19 ന് പി.എൻ.പണിക്കർ അനുസ്മരണം സ്കൂളിൽ സംഘടിപ്പിച്ചു.വിവിധ സാഹിത്യകാരൻമാരുടെ ജീവചരിത്രക്കുറിപ്പുകൾ കുട്ടികൾ അവതരിപ്പിച്ചു.സുഗതകുമാരി, കുമാരനാശാൻ,തുടങ്ങിയവർ ചർച്ചാവിധേയമായി.വായനാക്വസ്,പുസ്തകാസ്വാദനം എന്നിവ സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ദിനാചരണം

ജൂൺ-6-ന് ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 8,9,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി.ഇന്നത്തെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ ഉപയോഗം കുുട്ടികളിൽ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെപ്പറ്റിയും പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഒാടിച്ചാൽ ഉളള ഭവിഷത്തുകളെക്കുറിച്ചും, കുട്ടികളെ വാണിഭചരക്കാക്കി നടക്കുന്ന മനുഷ്യ കടത്തിനെക്കുറിച്ചുമായിതുന്നു ക്ലാസ്സ്.ക്ലാസ്സ് എടുക്കാനായി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് പോലീസ് ഒാഫീസർമാരായ എം.ജി.ഗോപകുമാറും, സുമേഷ്.കെ.കെ.യുമാണ് എത്തിയത്. പ്രസ്തുത വിഷയങ്ങളിൽ അവർ നല്ല രീതിയിൽ കുട്ടികളുമായി ഇടപഴകിയാണ് ക്ലാസ്സ് എടുത്തത്. ക്ലാസ്സിനിടയിലെ ചോദ്യോത്തരവേളകൾ ഏറെ ആകർഷകമായിരുന്നു.

ഓണാഘോ‍‍ഷം

എല്ലാ വർഷവും ഭംഗിയായി ഓണാഘോഷപരികാടികൾ നടത്തിവരുന്നു.ഉദ്ഘാടനത്തിനായി വിശിഷ്ടാഥിതികളെ ക്ഷണിക്കാറുമുണ്ട്

കോവിഡിനു ശേഷം നടന്ന ഓണം അതിഗംഭീരമായിരുന്നു

https://youtu.be/6aI2HcT4aYg?si=LK6uiYiL7_IbAbBQ

2024 ൽ വ്യത്യസ്തതയാർന്ന ഓണാഘോഷമായിരുന്നു

https://youtu.be/sD1a0OEBPaI?si=t-L1T-DZ9Gt3MuwH

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • 1984-87-ഡി.എം ഭാസ്കരൻ നായർ
  • 87-88-ചിന്നമ്മ ജോസഫ്
  • 88-91-എ.തെരേസ
  • 91-92-കെ.പി സുഭദ്രാദേവി
  • 92-93 -ശോശാമ്മ ചാക്കൊ
  • 93-94 -വി.കനകലത
  • 94-95-ശ്രീമതി ഗ്രേസ് ലൂക്കോസ്
  • 95-97-എസ്.രമണീഭായി
  • 97-2000എൻ.പി അമ്മിണി
  • 2000-2003-ജെ.പൊന്നമ്മ
  • 2003-2004-പി.അബ്ദുൾ റഹ്മാൻ
  • 2004-2006സാറാമ്മ തോമസ്
  • 2006-2007-കെ.എൽ ആനി
  • 2007-2008-..പി.ഇന്ദിര
  • 2008-2010-എൽസമ്മ സെബാസ്റ്റ്യൻ
  • 2010- 2011-ജോർജ് ലൂക്കോസ്
  • 2011-2012-എം. എം. അമ്മിണി
  • 2012-2013- ഇ. പുഷ്പലത
  • 2013-2016-മേരി മാത്യു
  • 2016-എസ്. ഗീത
  • 2019-ശ്രീകല
  • 2019-2020-മുഹമ്മദ് അഷറഫ്
  • 2020-2021-റിനി തോമസ്
  • 2021-2023 -ഗീത എം വി
  • 2023-24 കലാദേവി
  • 2024-25 സജീന ഷാഫി
  • 2025- ദീപു ജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അ.ർജുനഅവാർഡ് ജേതാവ് പത്മിനി തോമസ്
  • റെയിൽവേ താരം റ്റി.കെ പൊന്നപ്പൻ
  • ഡോ.ചെമ്മനം വർഗീസ്
  • കെ.ജി.രാമചന്ദ്രൻ നായർ[സി.ഐ.എഫ്.റ്റി]

വഴികാട്ടി

Map