2023 സ്കൂൾ വിദ്യാരംഗം ഉദ്ഘാടനം ചെയ്തത് പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ ശ്രീ മരുതോർവട്ടം കണ്ണൻ ആണ്.അദ്ദേഹം തുള്ളൽ അവതരിപ്പിക്കുകയും കുട്ടികൾക്ക് വേണ്ടി വിശദീകരിക്കുകയും ചെയ്തു.