"ഗവ. എച്ച് എസ് പുളിഞ്ഞാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 158: | വരി 158: | ||
|} | |} | ||
* | * | ||
==<span style="color:red">Mist 2k25 എഴുപതാമത് വാർഷികാഘോഷം</span>== | ==<span style="color:red">Mist 2k25 - എഴുപതാമത് വാർഷികാഘോഷം</span>== | ||
ഗവണ്മെന്റ് ഹൈസ്കൂൾ പുളിഞ്ഞാലിന്റെ എഴുപതാമത് വാർഷികാഘോഷം മിസ്റ്റ് 2k25 എന്നപേരിൽ ആഘോഷിച്ചു. വാർഷികാഘോഷത്തിന്റെ സാംസ്‌കാരിക സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷംസാദ് മരക്കാർ ഉദ്‌ഘാടനം ചെയ്തു. എസ് എസ് കെ പ്രോജെക്ടിറ്റിന്റെ ഭാഗമായി 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച പ്രീ പ്രൈമറി കുട്ടികളുടെ ശേഷീ വികസനത്തിന്റെ ഭാഗമായി 13 ഇടങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ വർണ്ണ കൂടരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ജസ്റ്റിൻ ബേബി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗപ്പെടുത്തി നിർമിച്ച ചുറ്റുമതിലിന്റെ ഉദ്‌ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് സ്ഥിരം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജുനൈദ് കൈപ്പാണിയും നിർവഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് പി കെ ഉഷാ കുമാരിക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എം എം ബഷീർ നിർവഹിച്ചു. വിവിധ പരിപാടികളിൽ വിജയികളായി തെരഞ്ഞെടുത്തവർക്കുള്ള പുരസ്‌കാരങ്ങൾ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി വിതരണം ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ സി പി സ്വാഗതം പറഞ്ഞു, വാർഡ് മെമ്പർമാരായ ഷൈജി ഷിബു, ശാരദ അത്തിമുറ്റം, മാനന്തവാടി ബി പി സി കെ സുരേഷ് , എസ് എം സി ചെയർമാൻ പടയൻ മമ്മുട്ടി തുടങ്ങി പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീ. ഹംജിത്ത് നന്ദി അറിയിച്ചു തുടർന്ന് നടന്ന കലാ സന്ധ്യയിൽ വർണോത്സവം എന്നപേരിൽ പ്രീ പ്രൈമറി കലോത്സവവും കുട്ടികളുടെ കലാപരിപാടികളും , പ്രാദേശിക കലാകാരൻമാർ അവതരിപ്പിച്ച കൈകൊട്ടിക്കളിയും , തൃശിലേരി നാട്ടറിവ് ഓർക്കസ്ട്ര ഒരുക്കിയ നടൻ പാട്ടും പരിപാടിക്ക് വർണ്ണാഭമായ മാറ്റു കൂട്ടി | ഗവണ്മെന്റ് ഹൈസ്കൂൾ പുളിഞ്ഞാലിന്റെ എഴുപതാമത് വാർഷികാഘോഷം മിസ്റ്റ് 2k25 എന്നപേരിൽ ആഘോഷിച്ചു. വാർഷികാഘോഷത്തിന്റെ സാംസ്‌കാരിക സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷംസാദ് മരക്കാർ ഉദ്‌ഘാടനം ചെയ്തു. എസ് എസ് കെ പ്രോജെക്ടിറ്റിന്റെ ഭാഗമായി 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച പ്രീ പ്രൈമറി കുട്ടികളുടെ ശേഷീ വികസനത്തിന്റെ ഭാഗമായി 13 ഇടങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ വർണ്ണ കൂടരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ജസ്റ്റിൻ ബേബി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗപ്പെടുത്തി നിർമിച്ച ചുറ്റുമതിലിന്റെ ഉദ്‌ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് സ്ഥിരം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജുനൈദ് കൈപ്പാണിയും നിർവഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് പി കെ ഉഷാ കുമാരിക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എം എം ബഷീർ നിർവഹിച്ചു. വിവിധ പരിപാടികളിൽ വിജയികളായി തെരഞ്ഞെടുത്തവർക്കുള്ള പുരസ്‌കാരങ്ങൾ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി വിതരണം ചെയ്തു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ സി പി സ്വാഗതം പറഞ്ഞു, വാർഡ് മെമ്പർമാരായ ഷൈജി ഷിബു, ശാരദ അത്തിമുറ്റം, മാനന്തവാടി ബി പി സി കെ സുരേഷ് , എസ് എം സി ചെയർമാൻ പടയൻ മമ്മുട്ടി തുടങ്ങി പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീ. ഹംജിത്ത് നന്ദി അറിയിച്ചു തുടർന്ന് നടന്ന കലാ സന്ധ്യയിൽ വർണോത്സവം എന്നപേരിൽ പ്രീ പ്രൈമറി കലോത്സവവും കുട്ടികളുടെ കലാപരിപാടികളും , പ്രാദേശിക കലാകാരൻമാർ അവതരിപ്പിച്ച കൈകൊട്ടിക്കളിയും , തൃശിലേരി നാട്ടറിവ് ഓർക്കസ്ട്ര ഒരുക്കിയ നടൻ പാട്ടും പരിപാടിക്ക് വർണ്ണാഭമായ മാറ്റു കൂട്ടി | ||