"യു.പി.എസ്സ് മുരുക്കുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:

== ''ചരിത്രം'' ==
 
== ചരിത്ര താളിലുടെ........ ==
നിലമേൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്റ്റേറ്റ് ഹൈവേയോട് ചേർന്നു നിൽക്കുന്ന മുരുക്കുമൺ എന്ന ഗ്രാമപ്രദേശത്ത് ഒരു സ്കൂൾ എന്ന സങ്കല്പത്തിന് പൂർണത ഉണ്ടാകുവാൻ ആദ്യമായി മുന്നിട്ടിറങ്ങിയത് 1954-ൽ മങ്കാട് ഈശ്വരൻ ഉണ്ണിത്താന്റെ മകൻ അഡ്വ.ഭാസ്കരൻ ഉണ്ണിത്താൻ ആയിരുന്നു. പിന്നീട് 1957 ൽ കുട്ടൻപിള്ള സാർ ഈ സ്കൂൾ ഏറ്റെടുത്ത ശേഷമാണ് എൽ പി സ്ക്കൂളായി മാറിയത്. അതിനു ശേഷം 1968-ൽ ഇത് യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.

"https://schoolwiki.in/യു.പി.എസ്സ്_മുരുക്കുമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്