എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന (മൂലരൂപം കാണുക)
20:38, 12 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.)No edit summary |
||
| വരി 61: | വരി 61: | ||
}} | }} | ||
ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ കട്ടപ്പന ഉപജില്ലയിലെ കട്ടപ്പന എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ കട്ടപ്പന | ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ കട്ടപ്പന ഉപജില്ലയിലെ കട്ടപ്പന എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ കട്ടപ്പന. | ||
<gallery> | <gallery> | ||
3 ST GEORGE, OUR PATRON.png|ST GEORGE, OUR PATRON | 3 ST GEORGE, OUR PATRON.png|ST GEORGE, OUR PATRON | ||
| വരി 67: | വരി 67: | ||
==ചരിത്രം== | ==ചരിത്രം== | ||
ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ കട്ടപ്പന ഉപജില്ലയിലെ കട്ടപ്പന എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ കട്ടപ്പന. രണ്ടാം ലോക | ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ കട്ടപ്പന ഉപജില്ലയിലെ കട്ടപ്പന എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ കട്ടപ്പന. രണ്ടാം ലോക മഹായുദ്ധാനന്തരമുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് '''ഗ്രോ മോർ ഫുഡ് '''പദ്ധതിയിൽ ഭക്ഷ്യവിളകൾ ഉത്പാദിപ്പിക്കുന്നതിന് ഒരു കുടുംബത്തിന് അഞ്ച് എക്കർ വനഭൂമി വീതിച്ചു കൊടുക്കുന്നതിന് സർക്കാർ തീരുമാനിച്ചു. ഇതനുസരിച്ച് 1950-കളിൽ കട്ടപ്പനയിൽ കുടിയേറ്റം ആരംഭിച്ചു. അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ''' വെരി. റവ.ഫാ. അലക്സാൻഡർ വയലുങ്കൽ''' 1959-ൽ ഒരു യു.പി സ്കൂൾ ആരംഭിച്ചു. '''ശ്രീ റ്റി.എ തോമസ്''' ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ. പിന്നീട് 1962-ൽ ഹൈസ്കൂളായും, 1998-ൽ ഹയർ സെക്കൻഡറിയായും ഉയർത്തപ്പെട്ടു. | ||
<gallery> | <gallery> | ||
Kattappananew.jpeg|thumb|KATTAPPANA CITY | Kattappananew.jpeg|thumb|KATTAPPANA CITY | ||