"ജി . എച്ച് . എസ് . വെള്ളിനേഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
No edit summary |
||
| വരി 58: | വരി 58: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
കഥകളി പാഠ്യവിഷയമായ ഏക സർക്കാർഹൈസ്‌കൂളെന്ന ഖ്യാതി പേറുന്ന വെള്ളിനേഴി ഗവ. ഹൈസ്‌കൂളിന് നൂറിലേറെ വർഷത്തെ പാരമ്പര്യമുണ്ട്. 1875ൽ വെള്ളിനേഴി ഒളപ്പമണ്ണമനയിലെ കുട്ടികൾക്കായി പട്ടിക്കാതൊടി രാവുണ്ണി മോനോന്റെ കളരിക്കു സമീപം ആരംഭിച്ച എഴുത്തുപള്ളിയിൽ തുടങ്ങുന്നതാണ് സ്‌കൂളിന്റെ ചരിത്രം. 1902ൽ മദ്രാസ് സർക്കാരിന്റെ ഭാഷാവിദ്യാലയങ്ങൾക്കുള്ള (വെർണാക്കുലർ സ്‌കൂൾ) ഗ്രാൻേറാടുകൂടി പ്രവർത്തിക്കുന്ന വിദ്യാകേന്ദ്രമായി.. 1902 ൽ ആണ് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറിയത് .1956വരെ ഹയർ എലിമെന്ററിസ്‌കൂളായി പ്രവർത്തിച്ചു. ഈ വർഷം മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായി തൊട്ടടുത്ത പ്രദേശമായ അടയ്ക്കാപുത്തൂരിലെ പി.ടി. ഭാസ്‌കരപണിക്കർ സ്ഥാനമേറ്റതോടെ സ്‌കൂൾ ബോർഡ് ഹൈസ്‌കൂളാക്കി. സ്‌കൂളിന് 8.35 ഏക്കർ സ്ഥലം ഒളപ്പമണ്ണ മന സൗജന്യമായി നൽകുകയായിരുന്നു. | കഥകളി പാഠ്യവിഷയമായ ഏക സർക്കാർഹൈസ്‌കൂളെന്ന ഖ്യാതി പേറുന്ന വെള്ളിനേഴി ഗവ. ഹൈസ്‌കൂളിന് നൂറിലേറെ വർഷത്തെ പാരമ്പര്യമുണ്ട്. 1875ൽ വെള്ളിനേഴി ഒളപ്പമണ്ണമനയിലെ കുട്ടികൾക്കായി പട്ടിക്കാതൊടി രാവുണ്ണി മോനോന്റെ കളരിക്കു സമീപം ആരംഭിച്ച എഴുത്തുപള്ളിയിൽ തുടങ്ങുന്നതാണ് സ്‌കൂളിന്റെ ചരിത്രം. 1902ൽ മദ്രാസ് സർക്കാരിന്റെ ഭാഷാവിദ്യാലയങ്ങൾക്കുള്ള (വെർണാക്കുലർ സ്‌കൂൾ) ഗ്രാൻേറാടുകൂടി പ്രവർത്തിക്കുന്ന വിദ്യാകേന്ദ്രമായി.. 1902 ൽ ആണ് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറിയത് .1956വരെ ഹയർ എലിമെന്ററിസ്‌കൂളായി പ്രവർത്തിച്ചു. ഈ വർഷം മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായി തൊട്ടടുത്ത പ്രദേശമായ അടയ്ക്കാപുത്തൂരിലെ പി.ടി. ഭാസ്‌കരപണിക്കർ സ്ഥാനമേറ്റതോടെ സ്‌കൂൾ ബോർഡ് ഹൈസ്‌കൂളാക്കി. സ്‌കൂളിന് 8.35 ഏക്കർ സ്ഥലം ഒളപ്പമണ്ണ മന സൗജന്യമായി നൽകുകയായിരുന്നു. | ||