"എൻ.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 64: | വരി 64: | ||
== ആമുഖം == | == ആമുഖം == | ||
പനയിൽ പാഴൂ൪ മനയിൽ ഇഫ൯ ന൩ൂതിരിപ്പാടും ഭാരതകേസരി ശ്രീ.മന്നത്തു പത്മനാഭനും,നല്ലവരായ നാട്ടുകാരും കൂടി ഒത്തൊരുമിച്ച് 1928 ല്പടുത്ത് ഉയര്ത്തിയതാണ് ഈ വിദ്യാലയം. | പനയിൽ പാഴൂ൪ മനയിൽ ഇഫ൯ ന൩ൂതിരിപ്പാടും ഭാരതകേസരി ശ്രീ.മന്നത്തു പത്മനാഭനും, നല്ലവരായ നാട്ടുകാരും കൂടി ഒത്തൊരുമിച്ച് 1928 ല്പടുത്ത് ഉയര്ത്തിയതാണ് ഈ വിദ്യാലയം..കാലടി മലയാറ്റൂര്റൂട്ടില്മ ഞ്ഞപ്ര റോഡില്ഏകദേശം 3കി.മി.അകലെയായി റോഡരികില് സ്ക്കൂള് സ്ഥിതി ചെയ്യുന്നു.1.96 ഹെക്ടര് സ്ഥലത്ത് 4 ബ്ലോക്കുകളിലായി പ്രവര്ത്തിക്കുന്ന ഈ സ്ക്കൂളില് 752 കുട്ടികള് പഠിക്കുന്നുണ്ട്.1942 ല്ഒരു പൂര്ണ്ണ ഹൈസ്ക്കൂള് ആയി വികസിച്ചു. 1974-75 അധ്യയനവര്ഷത്തില് ഹൈസ്ക്കൂള്വിഭാഗം ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കുമായി പ്രത്യേകം വിഭജിച്ചു. 1998-99 അധ്യയന വര്ഷം ഒരു ഹയര്സെക്കന്ററി വിഭാഗം ആരംഭിച്ചു. 5 മുതല്10 വരെ ഒരു ഇംഗ്ലീഷ് മീഡിയം ഡിവിഷനും പ്രവര്ത്തിക്കുന്ണ്ട്. പ്രധാന അദ്ധ്യാപിക ഉള്പ്പെടെ 13 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹയര്സെക്കന്ററി വിഭാഗത്തില് പ്രിന്സിപ്പല് ഉള്പ്പെടെ 28 അദ്ധ്യാപകരും 2 ലാബ് അസിസ്റ്റന്റും സേവനം അനുഷ്ഠിക്കുന്നു. യു.പി. വിഭാഗത്തില് 5 ഡിവിഷനും എച്ച്.എസ്. വിഭാഗത്തില് 5ഡിവിഷനും ഹയര്സെക്കന്ററി വിഭാഗത്തില് 12 ഡിവിഷനുകളും ആണ് ഉള്ളത്. | ||