"എൻ.എസ്.എസ്.എച്ച്.എസ്.എസ്. കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
അക്ഷരനഗരിയായറിയപ്പെടുന്ന കോട്ടയം നഗരത്തിലെ പുരാതനമായ ഒരു സരസ്വതീക്ഷേത്രമാണിത്.1930മെയ്25ന് ഈ വിദ്യാലയത്തിന് ഹരീശ്രീ കുറിച്ചു. നായർസമാജം വക ഒര്ു സാധാരണ  മലയാളംമീഡിയംപള്ളിക്കൂടമായിട്ടായിരുന്നു തുടക്കം.1936ൽമഹാത്മജിയുടെ പാദസ്പർശം കൊണ്ട് ധന്യമായ മണ്ണ്.1964ൽസമുദായാചാര്യൻമന്നത്തു പത്മനാഭൻനേരിട്ട് എത്തി സ്ക്കൂൾഏറ്റെടുത്ത്എൻ.എസ്.എസ് നെ ഏല്പിച്ചു.1600ൽപരം കുട്ടികളം 60ഓളം അധ്യാപകരും  അന്നുണ്ടായിരുന്നു. ഇംഗ്ലീ‍‍ഷ് മീഡിയം വിഭാഗവും ആരംഭിച്ചു.പ്രഗത്ഭരും പ്രശസ്തരുമായ നിരവധി വ്യക്തികളെ വാർത്തെടുത്ത വിദ്യാലയമാണിത്.സാമൂഹ്യ-സാംസ്ക്കാരികരികരംഗങ്ങളിൽതിളങ്ങി നിന്ന വിദ്യാലയം.ഇൻഡ്യയിലാദ്യമായി സഞ്ചയിക പദ്ധതി വിജയകരമായി പ്രവർത്തിച്ചു.ഇൻഡ്യൻസ്കൂളുകൾക്ക്  ഇതൊരു മാതൃകയായിരുന്നു.ഇവിടുത്തെ പ്രവർത്തനശൈലി കേന്ദ്രഗവൺമെൻറിന്റെ ഫിലിം ഡിവിഷൻപതിന്നാല് ഭാഷകളിലായി ഇൻഡ്യയിലൊട്ടാകെ പ്രദർശിപ്പിച്ചു.കേന്ദ്രവിദ്യാഭ്യാസവകുപ്പുമന്ത്ര‍ിസ്കൂൾ‍സന്ദർശിച്ച് ഹൃദയംഗമമായ അഭിനന്ദനനങ്ങൾരേഖപ്പെടുത്തി.
അക്ഷരനഗരിയായറിയപ്പെടുന്ന കോട്ടയം നഗരത്തിലെ പുരാതനമായ ഒരു സരസ്വതീക്ഷേത്രമാണിത്. 1930മെയ്25ന് ഈ വിദ്യാലയത്തിന് ഹരീശ്രീ കുറിച്ചു. നായർസമാജം വക ഒരു സാധാരണ  മലയാളം മീഡിയംപള്ളിക്കൂടമായിട്ടായിരുന്നു തുടക്കം.1936ൽമഹാത്മജിയുടെ പാദസ്പർശം കൊണ്ട് ധന്യമായ മണ്ണ്.1964ൽസമുദായാചാര്യൻമന്നത്തു പത്മനാഭൻ നേരിട്ട് എത്തി സ്ക്കൂൾഏറ്റെടുത്ത്എൻ.എസ്.എസ് നെ ഏല്പിച്ചു. 1600ൽപരം കുട്ടികളം 60ഓളം അധ്യാപകരും  അന്നുണ്ടായിരുന്നു. ഇംഗ്ലീ‍‍ഷ് മീഡിയം വിഭാഗവും ആരംഭിച്ചു.പ്രഗത്ഭരും പ്രശസ്തരുമായ നിരവധി വ്യക്തികളെ വാർത്തെടുത്ത വിദ്യാലയമാണിത്.സാമൂഹ്യ-സാംസ്ക്കാരികരികരംഗങ്ങളിൽതിളങ്ങി നിന്ന വിദ്യാലയം.ഇൻഡ്യയിലാദ്യമായി സഞ്ചയിക പദ്ധതി വിജയകരമായി പ്രവർത്തിച്ചു. ഇൻഡ്യൻസ്കൂളുകൾക്ക്  ഇതൊരു മാതൃകയായിരുന്നു.ഇവിടുത്തെ പ്രവർത്തനശൈലി കേന്ദ്രഗവൺമെൻറിന്റെ ഫിലിം ഡിവിഷൻപതിന്നാല് ഭാഷകളിലായി ഇൻഡ്യയിലൊട്ടാകെ പ്രദർശിപ്പിച്ചു.കേന്ദ്രവിദ്യാഭ്യാസവകുപ്പുമന്ത്ര‍ിസ്കൂൾ‍സന്ദർശിച്ച് ഹൃദയംഗമമായ അഭിനന്ദനനങ്ങൾരേഖപ്പെടുത്തി.
ഹെ‍ഡ്മാസ്ററർക്ക് ദേ‍ശീയപുരസ്കാരവും ലഭിക്കുകയുണ്ടായി.
ഹെ‍ഡ്മാസ്ററർക്ക് ദേ‍ശീയപുരസ്കാരവും ലഭിക്കുകയുണ്ടായി.


96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2576028" എന്ന താളിൽനിന്ന് ശേഖരിച്ചത്