"ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11054 (സംവാദം | സംഭാവനകൾ)
No edit summary
AjithaKR (സംവാദം | സംഭാവനകൾ)
വരി 62: വരി 62:


==ചരിത്രം==
==ചരിത്രം==
കുണ്ടംകുഴി  നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്  ഗവ.ഹയർ സെക്കണ്ടറി സ്കുൾ1955 ൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ്. 1977 ൽ ഹൈസ്കൂളായി ഉയർത്തുകയും1997 ൽഹയർ സെക്കണ്ടറി വിഭാഗം ആരംഭിക്കുകയും ചെയ്തു. ബേഡഡുക്ക ഗ്രാമപഞ്ചായത്തിൻറെ സാംസ്ക്കാരിക ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന   GHSS കുണ്ടംകുഴി സംസ്ഥാനത്തിൻറെ വിവിധ  ഭാഗങ്ങളിൽ‍ 85 ലധികം അധ്യാപകരും 2500 ഓളം വിദ്യാർഥികളെയും ഉൾക്കൊളളുന്നു
കുണ്ടംകുഴി  നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്  ഗവ.ഹയർ സെക്കണ്ടറി സ്കുൂൾ കുണ്ടംകുഴി.1955 ൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയം 1977 ൽ ഹൈസ്കൂളായി ഉയർത്തി. 1997 ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിക്കുകയും ചെയ്തു. ബേഡഡുക്ക ഗ്രാമപഞ്ചായത്തി൯റെ സാംസ്ക്കാരിക ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന GHSS കുണ്ടംകുഴി സംസ്ഥാനത്തിൻറെ വിവിധ  ഭാഗങ്ങളിൽ‍ നിന്നുള്ള 85 ലധികം അധ്യാപകരും 2500 ഓളം വിദ്യാർഥികളെയും ഉൾക്കൊളളുന്നു
ഏകദേശം 16 ഏക്കറോളം വിസ്തൃതിയുളള സ്ക്കൾപരിസരത്ത് വിസ്തൃതമായ കളിസ്ഥലവും, മെച്ചപ്പെട്ട ലൈബ്രറി, ലാബോറട്ടറി, കംപ്യൂട്ടർലാബ് എന്നിവയുമാണ്.
ഏകദേശം 16 ഏക്കറോളം വിസ്തൃതിയുളള സ്കൂൾപരിസരത്ത് വിസ്തൃതമായ കളിസ്ഥലവും, മെച്ചപ്പെട്ട ലൈബ്രറി, ലാബോറട്ടറി, കംപ്യൂട്ടർലാബ് എന്നിവയുമുണ്ട്.  
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കാൻ]]
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കാൻ]]
==ഭൗതിക സാഹചര്യങ്ങൾ==
==ഭൗതിക സാഹചര്യങ്ങൾ==
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._കുണ്ടംകുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്