ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്സ്

ദേശിയ തലത്തിൽ റെഡ് ക്രോസ്സ് സൊസൈട്ടിയുടെ കീഴിലുള്ള സംഘടനയാണ് ജെ ആർ സി. വിദ്യാലയത്തിലെ റെഡ് ക്രോസ്സ് യൂണിറ്റ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു.2015-ൽ മുപ്പത് അംഗ ജെ ആർ സി കേഡറ്റുകളുമായി പ്രവർത്തനമാരംഭിച്ച ജെ ആർ സി നിലവിൽ വിവിധ ക്ലാസുകളിലായി തൊണ്ണൂറോളം സേവന തൽപരായ കുട്ടികളുമായി പ്രവർത്തനം തുടർന്നുവരുന്നു. സ്കൂൾ യൂണിറ്റ് ശുചീകരണം, ജീവകാരുണ്യo, സേവന പ്രവർത്തനങ്ങൾ, ആരോഗ്യബോധവൽക്കരണം എന്നിവയിലൊക്കെയുള്ള ജെ ആർ സി കേഡറ്റുകളുടെ പ്രവർത്തനം ഏറെ സജീവമാണ്. സ്കൂളിലെ ജെ ആർ സി പ്രവർത്തനങ്ങൾക്ക് നിലവിൽ നേതൃത്വം വഹിക്കുന്നത് പ്രീത ടീച്ചർ ആണ്.

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float