സഹായം Reading Problems? Click here


ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി

Schoolwiki സംരംഭത്തിൽ നിന്ന്
(11054 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി
11054 1.jpg
വിലാസം
കുണ്ടംകുഴി പി.ഒ
കാസറഗോഡ് ജില്ല

കാസറഗോഡ്
,
671541
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ04994210456
ഇമെയിൽ11054kundamkuzhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്11054 (സമേതം)
ഹയർസെക്കന്ററി കോഡ്14004 ‌‌‌‌
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ലകാസറഗോഡ്
ഉപ ജില്ലകാസറഗോഡ്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌, കന്നട, ഇംങ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം802
പെൺകുട്ടികളുടെ എണ്ണം787
വിദ്യാർത്ഥികളുടെ എണ്ണം1589
അദ്ധ്യാപകരുടെ എണ്ണം65
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലക്ഷ്‌മി. എം.എ
പി.ടി.ഏ. പ്രസിഡണ്ട്രഘുനാഥൻ.എം
അവസാനം തിരുത്തിയത്
07-02-201911054


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

കുണ്ടംകുഴി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കുൾ1955 ൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ്. 1977 ൽ ഹൈസ്കൂളായി ഉയർത്തുകയും1997 ൽഹയർ സെക്കണ്ടറി വിഭാഗം ആരംഭിക്കുകയും ചെയ്തു. ബേഡഡുക്ക ഗ്രാമപഞ്ചായത്തിൻറെ സാംസ്ക്കാരിക ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന GHSS കുണ്ടംകുഴി സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ‍ 85 ലധികം അധ്യാപകരും 2500 ഓളം വിദ്യാർഥികളെയും ഉൾക്കൊളളുന്നു ഏകദേശം 16 ഏക്കറോളം വിസ്തൃതിയുളള സ്ക്കൾപരിസരത്ത് വിസ്തൃതമായ കളിസ്ഥലവും, മെച്ചപ്പെട്ട ലൈബ്രറി, ലാബോറട്ടറി, കംപ്യൂട്ടർലാബ് എന്നിവയുമാണ്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ്
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • വിഷയാധിഷ്ടിത ക്ലബ്ബുകൾ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ

വർഷം പ്രധാനദ്ധ്യാപകർ
12-10-2004 to 03-06-2006 വി.പി. ചന്ദ്രമോഹന നായനാർ
03-06-2006 to 30-08-2006 ഇന്ദിര.കെ.എൻ
30-08-2006 to 30-03-2007 നാരായണ അയ്യ
30-03-2007 to 06-09-2007 ഇന്ദിര.കെ.എൻ
06-09-2007 to 16-06-2009 സജിത്ത് കുമാർ

 :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സന്തോഷ്‌ ഏച്ചിക്കാനം

നേട്ടങ്ങൾ

ദേശീയ സംസ്ഥാന ജില്ല ഉപജില്ല തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

Loading map...