"എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| വരി 197: | വരി 197: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.214043922798343|lon= 76.56020687799251|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
</div>--> | </div>--> | ||
22:33, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട് | |
|---|---|
![]() | |
| വിലാസം | |
കുറത്തികാട് തെക്കേക്കര പി.ഒ. , 690107 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1957 |
| വിവരങ്ങൾ | |
| ഇമെയിൽ | nsskurathikad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36004 (സമേതം) |
| എച്ച് എസ് എസ് കോഡ് | 04127 |
| യുഡൈസ് കോഡ് | 32110701113 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | മാവേലിക്കര |
| താലൂക്ക് | മാവേലിക്കര |
| ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര തെക്കേക്കര പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 139 |
| പെൺകുട്ടികൾ | 141 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജോതിലക്ഷ്മി ജെ |
| പി.ടി.എ. പ്രസിഡണ്ട് | മനോജ് |
| എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മാവേലിക്കര താലൂക്കിൽ തെക്കേക്കര പഞ്ചായതതിലെ ഏക ഹൈസ്ക്കൂൾ ആണ്.
ചരിത്രം
സ്ഥാപകൻ :ഭാരത കേസരി മന്നത്തു പത്മനാഭൻ സ്ഥാപിതം:1957
ജനറൽസെക്രട്ടറി :ജി .സുകുമാരൻ നായർ ജനറൽമാനേജർ :Dr.ജഗദീശ്ചന്ദ്രൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും പ ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യുപിക്ലാസ്സുകൾക്കുംകൂടിരണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകളുണ്ട്.,ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ലാബിൽ പ്രൊജക്ടർ ഉണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എൻ. എസ്. എസ് കോർപ്പറേറ്റ് മാനേജ്മെന്റ്
ചിത്രശാല
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്
-
ശുചിത്വ ദിനാചരണം
-
ശുചിത്വ ദിനാചരണം
-
ശുചിത്വ ദിനാചരണം
-
ശുചിത്വ ദിനാചരണം
-
English Fest
-
English Fest
മുൻ സാരഥികൾ
| 1 | പി.ആർ .കൃഷ്ണൻ നായർ |
| 2 | ജെ .കമലമ്മ |
| 3 | സി .വി പത്മനാഭപിള്ള |
| 4 | എസ് .സുകുമാരപിള്ള |
| 5 | കെ .സുധാകരൻ പിള്ള |
| 6 | കെ .എൻ .കേശവ പിള്ള |
| 7 | വി .ആർ .ഗോപിനാഥ് വാരിയർ |
| 8 | കെ .ആർ .സി നായർ |
| 9 | കെ.ജി ഷണ്മുഖൻപിള്ള |
| 10 | റ്റി .കെ മാധവൻപിള്ള |
| 11 | സി .എം ചന്ദ്രശേഖരൻ നായർ |
| 12 | എൻ .പരമേശ്വരൻപിള്ള |
| 13 | എം..എച്ച രാഘവൻനായർ |
| 14 | വി .ജി കൃഷ്ണൻനായർ |
| 15 | റ്റി .ശാരദാമണിയമ്മ |
| 16 | എൻ .സരസമ്മ |
| 17 | കെ.ബാലരാമ പണിക്കർ |
| 18 | ആർ .കൃഷ്ണൻ ഉണ്ണിത്താൻ |
| 19 | എം .എസ് പത്മകുമാരി |
| 20 | എസ് .അരുന്ധതി പിള്ള |
| 21 | കെ.ബി സുമംഗലാദേവി |
| 22 | ബി .രാമചന്ദ്രകുറുപ് |
| 23 | ബി.എസ് രേണുകാദേവിക്കുഞ്ഞമ്മ |
| 24 | ബി.കൃഷ്ണകുമാർ |
| 25 | അജിതനായർ |
| 26 | പി .എസ് ഗീതാകുമാരി |
| 27 | അനിത .എം .പിള്ള |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ഗോപാലകൃഷ്ണൻ നായർ (Rtd .Director general Armament service ministry of defence )2.ഡോ:നാരായണക്കറുപ്പ്(ഗൈനക്കോളജിസ്റ് ) 3.ഡോ:വിജയൻ,4.മജീഷ്യൻ സാമ്രാജ് ,5.,ഡോ.എസ് .ആർ രവീന്ദ്രനാഥ് (,പ്രിൻസിപ്പൽ എൻ .എസ് .എസ് കോളേജ് ),ഡോ.അജയകുമാർ( ന്യൂറോസർജൻ )ഡോ.ഷേർലി .പി .ആനന്ദ്( പ്രിൻസിപ്പൽ എസ് .എൻ കോളേജ് )മുരളി വാത്തികുളം ,എസ് .ലീലാമ്മ (കേന്ദ്ര -സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് )അഡ്വ.കുഞ്ഞുകുട്ടി ഭരണിക്കാവ് ,ആർ .കൃഷ്ണനുണ്ണിത്താൻ ,കൈരളി രവി (മ്യൂസിക് ഡയറക്ടർ )നിതീഷ് ശക്തി (സിനിമ ഡയറക്ടർ ),രാധാകൃഷ്ണൻ നായർ (അഡിഷണൽ ഡെവലൊപ്മെന്റ് കമ്മിഷണർ ആൻഡ് ഡയറക്ടർ സംസ്ഥാന ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ട് )റോഷൻ വിശ്വനാഥൻ (റീജിയണൽ മാനേജർ സൗത്ത് ഇന്ത്യ -ബിബിസി വേൾഡ് ന്യൂസ് ).
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36004
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാവേലിക്കര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

