"സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 99: വരി 99:

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
1.ബിജു മാത്യു (പ്രഥമാധ്യാപകൻ)

1.ബിജു മാത്യു (പ്രഥമാധ്യാപകൻ)

2.സോളി കുട്ടി എംഎ

2.രാജേഷ് യോഹന്നാൻ

3. ഫിബി അഗസ്റ്റസ് മാത്യു

3. എലിസബത്ത് എം

4.എയ്ഞ്ചലീറ്റാ  സൂസൻ ഫിലിപ്പ്

4. ലവ്‌ലി ടി ജോസഫ്

5.എലിസബത്ത് എം

5.എലിസബത്ത് എം

6.ലിനി സാമുവൽ

6.അനിത ജോൺ

7. ബിനു പി ജോസഫ്

7. ബിനു പി ജോസഫ്

8. സി. ത്രേ സ്യാമ്മ വി .റ്റി

8. ക്രിസ്റ്റീന സൈമൺ

9.സി. മിനിമോൾ പി

9.സി. മിനിമോൾ പി

10. ബിജി മാത്

10. റോസിറ്റ പി ജോസഫ്
യു
11.അനീന ജോൺസ്

12.ലീന ജേക്കബ്

11. അർച്ചന കെ എ

13. ലിൻസി ജോസ്

12.ലീന ജോർജ്

14. ജോസഫ് ശങ്കരത്തിൽ

13. ലിൻസി ജോസ്

14. അഞ്ചു എൽസ റെജി

15.സാലി തോമസ്

15.ലിഡിയ മാരിയറ്റ് വിനോജ്

16.അനിയൻ കുഞ്ഞ് എം റ്റി

16.അനിത കെ ബാബു

17.ബിൻസി ജേക്കബ്

17.ബിൻസി ജേക്കബ്

18. ഉഷാ ഡി

18. ഉഷാ ഡി

19.അനിത ജോൺ

19.അനിത ജോൺ

20 .സുബി സൂസൻ തോമസ്

20 .സുബി സൂസൻ തോമസ്

21 .ഡെന്നി സി ജോർജ്

22.അനീഷ ജോൺ

23 .ആനി തോമസ്

21 .ഡെന്നി സി ജോർജ്

24.സിന്ധു ജോൺ

22.അനീഷ ജോൺ

25.സിമി

23 .ആനി തോമസ്

26.ജെയ്സൺ ജോയ്‌സ്

വരി 153: വരി 159:
2.ജെയ്നിമോൾ പി

2.ജെയ്നിമോൾ പി

3.ഷാജി റ്റി

3.ജെയ്‌മോൻ

4.ഷിബി  എബ്രഹാം

=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 171: വരി 175:

'''* ഇംഗ്ലീഷ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''
* '''ടീൻസ് ക്ലബ്'''

==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==

13:40, 4 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്
വിലാസം
തണ്ണിത്തോട്

St.Benedict MSC HS

തണ്ണിത്തോട് പി.ഒ.

689699

പത്തനംതിട്ട ജില്ല
സ്ഥാപിതം02 - 06 - 1960
വിവരങ്ങൾ
ഫോൺ04682382703
ഇമെയിൽsbmschs@gmail.com
കോഡുകൾ
സ്കൂൾ കോഡ്38012 (സമേതം)
യുഡൈസ് കോഡ്32120300404
വിക്കിഡാറ്റQ87595463
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 - 10
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ244
പെൺകുട്ടികൾ244
ആകെ വിദ്യാർത്ഥികൾ488
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു മാത്യു
പി.ടി.എ. പ്രസിഡണ്ട്ജോൺ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്മിനിമോൾ പി.
അവസാനം തിരുത്തിയത്
04-07-2024Anjuelsareji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

1960 ൽ കാലംചെയ്ത ബനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിൻെറ ആശിർവാദത്താൽ ആരംഭിച്ച വിദ്യാലയമാണിത്. പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ തണ്ണിത്തോടിൻെറ ആശയും അഭിലാഷവുമാണ് സെൻറ്. ബനഡിക്ട് സ്കൂൾ. കഴിഞ്ഞ 60 വർഷക്കാലമായി അനേകായിരങ്ങൾക്ക് അക്ഷരത്തിൻെറ ഇത്തിരിവെട്ടം എത്തിക്കുവാൻ ഈ സ്ഥാപനത്തിന് സാധിച്ചു. ഒരു നാടിൻെറ വികസനം ആ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസത്തിൻെറ മുന്നേറ്റമാണന്ന് ഈ സ്ഥാപനം തെളിയിച്ചു. നാടിൻെറ തിലകക്കുറിയായി ഈ സ്ഥാപനം തണ്ണിത്തോടിൻെറ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.

ചരിത്രം

1960 ൽ കാലംചെയ്ത ബനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിെൻറ ആശിർവാദത്താൽ പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ തണ്ണിത്തോടിെൻറ ആശയും അഭിലാഷവുമാണ് സെൻറ്. ബനഡിക്ട് സ്കൂൾ കഴിഞ്ഞ 56 വർഷക്കാലമായി അനേകായിരങ്ങൾക്ക് അക്ഷരത്തിെൻറ ഇത്തിരിവെട്ടം എത്തിക്കുവാൻ ഈ സ്ഥാപനത്തിന് സാധിച്ചു. തണ്ണിത്തോടിെൻറ വികസനത്തിെൻറ മുഖ്യകാരണക്കാരനായി സെൻറ്. ബനഡിക്ട് എം.എസ്.സി. ഹൈസ്കൂൾ, ഒരു നാടിെൻറ വികസനം ആ പ്രദേശത്തിെൻറ ആളുകളുടെ വിദ്യാഭ്യാസത്തിെൻറ മുന്നേറ്റമാണന്ന് ഈ സ്ഥാപനം തെളിയിച്ചു. 10 -ാം ക്ലാസ്സിൽ എല്ലാവർഷവും ഉന്നതവിജയം കൈവരിക്കുവാൻ ഈ സ്ഥാപനത്തിന് സാധിക്കുന്നു. രാഷ്രീയ, സാംസ്ക്കാരിക നേതാക്കൻമാരെ സംഭാവന ചെയ്യുവാൻ ഈ കലാലയത്തിന് സാധിച്ചു. മലയാള മനോരമയിൽ ജേർണലിസ്റ്റായി ജോലി ചെയ്യുന്ന ശ്രീ. പി.എ. ജോഷ്വാ ഈ സ്കൂളിെൻറ സാഭാവനയാണ്. ഈ കലാലയത്തിൽ 514വിദ്യാർത്ഥികളും, 28 സ്റ്റാഫും ഉണ്ട്. നാടിെൻറ തിലകക്കുറിയായി ഈ സ്ഥാപനം തണ്ണിത്തോടിെൻറ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 9 ക്ലാസ്റൂമുകൾ പൂർണമായി ഹൈടെക് ആയി പ്രവർത്തിക്കുന്നു . ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിലുമായി 12 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ,ക്ലാസ് റൂമുകളിൽ ,ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.തണ്ണിത്തോട്
• ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മലങ്കര കാത്തോലിക് സഭാ മാനേജ്‌മന്റ്‌ നടത്തുന്ന ഒരു വിദ്യലയമാണ് സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്. പത്തനംതിട്ട രുപത അധ്യക്ഷൻ അബൂൻ സാമുവേൽ മാർ ഐറേനിയസ് തിരുമേനി ആണ്‌ മാനേജർ.

മികവുകൾ

1960 ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രം .മലയോര മേഖലയായ തണ്ണിത്തോടിന് അക്ഷരവെളിച്ചം പകർന്നു നൽകുന്ന കലാലയം. തണ്ണിത്തോടിൻ്റെ മുന്നേറ്റത്തിൽ എന്നും മുൻ പന്തിയിൽ നിന്ന സ്ഥാപനം , കലാ, കായിക ,സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനം .ഈ സ്ഥാപനത്തിൽ പഠിച്ച അനേകം കുട്ടികൾ ഇന്ന് ,അറിയപ്പെടുന്ന രംഗങ്ങളിൽ പ്രവർത്തിക്കുന്നു . കഴിഞ്ഞ 12 വർഷക്കാലമായി ട ട LC പരീക്ഷയിൽ എല്ലാ കുട്ടികളെയും ജയിപ്പിക്കുവാനും ,A+ ൻ്റെ എണ്ണം കൂട്ടുവാനും സാധിച്ചു. കഴിഞ്ഞ അദ്ധ്യായന വർഷം 35 കുട്ടികൾക്ക് എല്ലാ വിഷയത്തിനും A+ നേടുവാൻ സാധിച്ചു . Spc ,JRC , Little Kite ,തുടങ്ങിയ സന്നദ്ധ സംഘടനകൾ പ്രവർത്തിക്കുന്നു .

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

1.ബിജു മാത്യു (പ്രഥമാധ്യാപകൻ)

2.രാജേഷ് യോഹന്നാൻ

3. എലിസബത്ത് എം

4. ലവ്‌ലി ടി ജോസഫ്

5.എലിസബത്ത് എം

6.അനിത ജോൺ

7. ബിനു പി ജോസഫ്

8. ക്രിസ്റ്റീന സൈമൺ

9.സി. മിനിമോൾ പി

10. റോസിറ്റ പി ജോസഫ്

11. അർച്ചന കെ എ

12.ലീന ജോർജ്

13. ലിൻസി ജോസ്

14. അഞ്ചു എൽസ റെജി

15.ലിഡിയ മാരിയറ്റ് വിനോജ്

16.അനിത കെ ബാബു

17.ബിൻസി ജേക്കബ്

18. ഉഷാ ഡി

19.അനിത ജോൺ

20 .സുബി സൂസൻ തോമസ്

21 .ഡെന്നി സി ജോർജ്

22.അനീഷ ജോൺ

23 .ആനി തോമസ്

24.സിന്ധു ജോൺ

25.സിമി

26.ജെയ്സൺ ജോയ്‌സ്

അനധ്യാപകർ

1. അലക്സ് ഡാനിയേൽ

2.ജെയ്നിമോൾ പി

3.ജെയ്‌മോൻ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

• ടീൻസ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ സ്കൂളിൽ എത്തിചേരുന്നതിനുളള വഴികൾ 1. പത്തനംതിട്ട - കോന്നി - ചാങ്കൂർ ജംഗഷൻ - പയ്യനാമൺ- അതുമ്പുംകുളം- ഞള്ളൂർ - എലിമുള്ളും പ്ലാക്കൽ - മൂണ്ടോംമൂഴി - നടുവത്തു മൂഴി തണ്ണിത്തോട് (27 KM) 2. ചിറ്റാർ - നീലിപിലാവ് - തണ്ണിത്തോട് (7 KM)

{{#multimaps:9.270047, 76.928712|zoom=10}}