വയനകം വി എച്ച് എസ് എസ് ഞക്കനാൽ (മൂലരൂപം കാണുക)
19:59, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺ 2024→മാനേജ്മെന്റ്
വരി 78: | വരി 78: | ||
== മാനേജ്മെന്റ്== | == മാനേജ്മെന്റ്== | ||
* സിംഗിൾ മാനേജ് മെൻറിൻറെ നിയന്ത്രണത്തിലാണ് ഈ സ്കൂള് പ്രവർത്തിക്കുന്നത്.സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള ആണ് . | * സിംഗിൾ മാനേജ് മെൻറിൻറെ നിയന്ത്രണത്തിലാണ് ഈ സ്കൂള് പ്രവർത്തിക്കുന്നത്.സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള ആണ് .അദ്ദേഹത്തിൻ്റെ മരണശേഷം മകനായ ശ്രീ.ആർ.പ്രസന്നകുമാർ മാനേജരായി തുടരുന്നു. വി .എച്ച്.എസ്.എസ് പ്രിൻസിപ്പലായി ശ്രീ.നീരജ് , ഹൈസ്കൂൾ പ്രധാന അദ്ധ്യാപികയായി ശ്രീമതി .പ്രീത.എം.ഉണ്ണിത്താനും തുടരുന്നു. സ്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങൾക്ക് ശക്തമായ പി.ടി.എ നിലനിൽക്കുന്നു.പാഠ്യേതരപ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും പി.ടി.എ മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്.എല്ലാ വർഷവും പിടിഎ യുടെ വാർഷികജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയഭാരവാഹികളെ തെരഞ്ഞെടുക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
* ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള | * ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള |