"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 100: വരി 100:
== ആഗസ്റ്റ് 25.ഓണാഘോഷ പരിപാടികൾ ==
== ആഗസ്റ്റ് 25.ഓണാഘോഷ പരിപാടികൾ ==
[[പ്രമാണം:15051 onam g.jpg|ലഘുചിത്രം|270x270px|ഓണാഘോഷ പരിപാടികൾ]]
[[പ്രമാണം:15051 onam g.jpg|ലഘുചിത്രം|270x270px|ഓണാഘോഷ പരിപാടികൾ]]
ആഗസ്റ്റ് 25: ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ഓണപ്പാട്ട് മത്സരം,പൂക്കള മത്സരം,വടം വലി, മറ്റ് ഓണക്കളികൾ തുടങ്ങിയവ സംഘടിപ്പിച്ചു.അധ്യാപകർ ചേർന്ന് ഓണപ്പാട്ട് ആലപിച്ചു.വിദ്യാർത്ഥികൾക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയും , പായസ വിതരണവും നടത്തി.
ആഗസ്റ്റ് 25: ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ഓണപ്പാട്ട് മത്സരം,പൂക്കള മത്സരം,വടംവലി, മറ്റ് ഓണക്കളികൾ തുടങ്ങിയവ സംഘടിപ്പിച്ചു.അധ്യാപകർ ചേർന്ന് ഓണപ്പാട്ട് ആലപിച്ചു.വിദ്യാർത്ഥികൾക്ക് വിഭവസമൃദ്ധമായ ഓണസദ്യയും , പായസവിതരണവും നടത്തി.
== സെപ്റ്റംബർ 4.എൻ.സി.സി. ഐക്യ ഓട്ടം ==
== സെപ്റ്റംബർ 4.എൻ.സി.സി. ഐക്യ ഓട്ടം ==
സർദാർ വല്ലഭ്ഭായ് പട്ടേലിനോടുള്ള ആദരസൂചകമായി സുൽത്താൻബത്തേരിയിൽ നടത്തിയ എൻ.സി.സി. ഐക്യ ഓട്ടം ശ്രദ്ധേയമായി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷയും കാത്തുസൂക്ഷിക്കുകയെന്ന സന്ദേശമുയർത്തി സെയ്ന്റ് മേരീസ് കോളേജിലെയും അസംപ്ഷൻ സ്കൂളിലെയും എൻ.സി.സി. കാഡറ്റുകൾ നടത്തിയ ഐക്യ ഓട്ടം എൻ. സി.സി. വയനാട് കമാൻഡിങ് ഓഫീസർ കേണൽ അവിജിത്ത്ദാസ് ഫ്ലാഗ് ഓഫ് ചെയ്തു.സെയ്ന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. പി.സി. റോയ്, കോളേജ് അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ക്യാപ്റ്റൻ ഡോ. കെ.എസ്. പ്രമോദ്, അസംപ്ഷൻ സ്കൂൾ അസോസിയേറ്റ് എൻ.സി.സി. ഓഫീസർ അർജുൻ തോമസ്, എസ്.ഐ. സണ്ണി ജോസഫ്, ഷാജു സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭ്ഭായ് പട്ടേലിനോള്ള ആദരസൂചകമായാണ് ഓട്ടം സംഘടിപ്പിച്ചത്. ചുങ്കംമുതൽ ജൈനക്ഷേത്രം വരെയായിരുന്നു ഓട്ടം.
സർദാർ വല്ലഭ്ഭായ് പട്ടേലിനോടുള്ള ആദരസൂചകമായി സുൽത്താൻബത്തേരിയിൽ നടത്തിയ എൻ.സി.സി. ഐക്യ ഓട്ടം ശ്രദ്ധേയമായി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷയും കാത്തുസൂക്ഷിക്കുകയെന്ന സന്ദേശമുയർത്തി സെയ്ന്റ് മേരീസ് കോളേജിലെയും അസംപ്ഷൻ സ്കൂളിലെയും എൻ.സി.സി. കാഡറ്റുകൾ നടത്തിയ ഐക്യഓട്ടം എൻ. സി.സി. വയനാട് കമാൻഡിങ് ഓഫീസർ കേണൽ അവിജിത്ത്ദാസ് ഫ്ലാഗ് ഓഫ് ചെയ്തു.സെയ്ന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. പി.സി. റോയ്, കോളേജ് അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ക്യാപ്റ്റൻ ഡോ. കെ.എസ്. പ്രമോദ്, അസംപ്ഷൻ സ്കൂൾ അസോസിയേറ്റ് എൻ.സി.സി. ഓഫീസർ അർജുൻ തോമസ്, എസ്.ഐ. സണ്ണി ജോസഫ്, ഷാജു സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭ്ഭായ് പട്ടേലിനോള്ള ആദരസൂചകമായാണ് ഓട്ടം സംഘടിപ്പിച്ചത്. ചുങ്കംമുതൽ ജൈനക്ഷേത്രം വരെയായിരുന്നു ഓട്ടം.
[[പ്രമാണം:15051 medal dist.jpg|ലഘുചിത്രം|270x270px|മെഡൽ വിതരണം ]]
[[പ്രമാണം:15051 medal dist.jpg|ലഘുചിത്രം|270x270px|മെഡൽ വിതരണം ]]


6,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2481302" എന്ന താളിൽനിന്ന് ശേഖരിച്ചത്