അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ പ്രിൻസ് എബ്രഹാം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത മുൻ ഡിവൈഎസ്പി ശ്രീ പ്രിൻസ് എബ്രഹാം വിജയത്തിന് കുറുക്കുവഴികളില്ലെന്ന് അറിയിച്ചു. കഠിനാധ്വാനവും അർപ്പണബോധവും ഉണ്ടെങ്കിൽ നമുക്ക് നേട്ടങ്ങൾ കൈവരിക്കാൻ ആകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.