അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ രാജേഷ്

പി.ടി.എ പ്രസിഡൻറ് ശ്രീ രാജേഷ് .കഠിനമായ അധ്വാനത്തിലൂ മികവുകൾ നേടാൻ കുട്ടികളെ ഉദ്ബോധിപ്പിച്ചു. കഴിഞ്ഞ ജൂലൈ മാസത്തിൽ പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ രാജേഷ് വിദ്യാർത്ഥികൾക്ക് വേണ്ടി നിരവധിയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു