അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ദേശഭക്തിഗാനാലാപനം

Schoolwiki സംരംഭത്തിൽ നിന്ന്
ദേശഭക്തിഗാനാലാപനം

സ്വാതന്ത്രദിന ആഘോഷങ്ങളുടെ ഭാഗമായി ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ദേശഭക്തിഗാനാലാപനം നടത്തി. പത്തോളം വിദ്യാർഥികൾ അടങ്ങുന്ന ടീം വളരെ മനോഹരമായി ദേശഭക്തിഗാനം ആലപിച്ചു.