അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/"ഫ്രീഡം ഫെസ്റ്റ് "

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ സ്കൂളുകളിലും ആഗസ്റ്റ് മാസം പത്താം തീയതി മുതൽ 14-ാം തിയതി വരെ "ഫ്രീഡം ഫെസ്റ്റ് "എന്ന പേരിൽ പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നു.റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലകളിലെ വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തുന്നതിനാണ് "ഫ്രീഡം ഫസ്റ്റ്" എന്ന പേരിൽ റോബോട്ടിക്സ് പ്രദർശന പരിപാടി സ്കൂളുകളിൽ സംഘടിപ്പിക്കുന്നത്.