അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/പോസ്റ്റർ പ്രദർശനം

Schoolwiki സംരംഭത്തിൽ നിന്ന്
പോസ്റ്റർ പ്രദർശനം

സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിയെ അറിയാം പരിപാടിക്ക് തുടക്കമിട്ടു.ഗാന്ധിയെ അറിയാം പരിപാടിയുടെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച പോസ്റ്റർ പ്രദർശനം .