"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 271: വരി 271:
== ജനുവരി 30.സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി . ==
== ജനുവരി 30.സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി . ==
[[പ്രമാണം:15051 parakkadavu.jpg|ലഘുചിത്രം|262x262ബിന്ദു|അധ്യാപകർക്ക് യാത്രയയപ്പ് ]]
[[പ്രമാണം:15051 parakkadavu.jpg|ലഘുചിത്രം|262x262ബിന്ദു|അധ്യാപകർക്ക് യാത്രയയപ്പ് ]]
അസംപ്ഷൻ ഹൈസ്കൂളിൽ സ്തുത്യർഹ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി .ശ്രീ ഷാജൻ സെബാസ്റ്റ്യൻ 30 വർഷത്തെ സേവനത്തിന് ശേഷമാണ് സർവീസിൽ നിന്നും വിരമിക്കുന്നത്. ശ്രീമതി ആനിയമ്മ.കെ ജെ 12 വർഷത്തെ  സേവനത്തിന് ശേഷവും.സ്കൂൾ വാർഷിക ആഘോഷത്തോടനുബന്ധിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത് ചടങ്ങിൽ ഇരുവരെയും പൊന്നാടനീക്കുകയും മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് പ്രശസ്ത സാഹിത്യകാരനായ ശ്രീ പി കെ പാറക്കടവ് ആയിരുന്നു.
അസംപ്ഷൻ ഹൈസ്കൂളിൽ സ്തുത്യർഹ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി .ശ്രീ ഷാജൻ സെബാസ്റ്റ്യൻ 30 വർഷത്തെ സേവനത്തിന് ശേഷമാണ് സർവീസിൽ നിന്നും വിരമിക്കുന്നത്. ശ്രീമതി ആനിയമ്മ.കെ ജെ 12 വർഷത്തെ  സേവനത്തിന് ശേഷവും.സ്കൂൾ വാർഷിക ആഘോഷത്തോടനുബന്ധിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത് ചടങ്ങിൽ ഇരുവരെയും പൊന്നാടയണിയിക്കുകയും മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് പ്രശസ്ത സാഹിത്യകാരനായ ശ്രീ പി കെ പാറക്കടവ് ആയിരുന്നു.


42-ാംസ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വീഡിയോ കാണാം താഴെ link ൽ click
42-ാംസ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വീഡിയോ കാണാം താഴെ link ൽ clickചെയ്യൂ........


https://www.youtube.com/watch?v=oPxIqDcUalQ
https://www.youtube.com/watch?v=oPxIqDcUalQ
6,490

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2459138" എന്ന താളിൽനിന്ന് ശേഖരിച്ചത്