"സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 9: വരി 9:
പഠിക്കുന്നു.
പഠിക്കുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ല മീനച്ചിൽ താലൂക്ക് കൊഴുവനാൽ പഞ്ചായത്ത് കൊഴുവനാൽ ടൌണിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.പാവപ്പെട്ടവരുടെയും സാധരണക്ക്ാരുടെയും കുട്ട്ികൾ മാത്രം പഠിക്കുന്ന ഇവിടെ 2018-2019 അദ്ധ്യായനവർഷം  S.S.L.C യ്ക്ക് വിജയം 100 ശതമാനമായിരുന്നു.പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന ഈ സ്ഥാപനം നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.{{SSKSchool}}{{Infobox School
കോട്ടയം ജില്ല മീനച്ചിൽ താലൂക്ക് കൊഴുവനാൽ പഞ്ചായത്ത് കൊഴുവനാൽ ടൌണിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.പാവപ്പെട്ടവരുടെയും സാധരണക്ക്ാരുടെയും കുട്ട്ികൾ മാത്രം പഠിക്കുന്ന ഇവിടെ 2018-2019 അദ്ധ്യായനവർഷം  S.S.L.C യ്ക്ക് വിജയം 100 ശതമാനമായിരുന്നു.പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന ഈ സ്ഥാപനം നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.
{{SSKSchool}}
{{Infobox School
|സ്ഥലപ്പേര്=കൊഴുവനാൽ  
|സ്ഥലപ്പേര്=കൊഴുവനാൽ  
|വിദ്യാഭ്യാസ ജി=കോട്ടയം
|വിദ്യാഭ്യാസ ജി=കോട്ടയം

22:51, 9 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

St.John N.H.S.S. Kozhuvanal 76 വർഷമായി ഈ സ്കൂൾ പ്രവർത്തിക്കുന്നു.പൂർണപൂപം സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കണ്ടറി സ്കൂൾ കൊഴുവനാൽ. എന്നാണ്.| ഹൈസ്കൂളിൽ 13 ഡവിഷനുകളിലായി 384 കുട്ടികളും ഹയർ സെക്കണ്ടറിയിൽ 6 ഡവിഷനുകളിലായി 368 കുട്ടികളും പഠിക്കുന്നു. കോട്ടയം ജില്ല മീനച്ചിൽ താലൂക്ക് കൊഴുവനാൽ പഞ്ചായത്ത് കൊഴുവനാൽ ടൌണിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.പാവപ്പെട്ടവരുടെയും സാധരണക്ക്ാരുടെയും കുട്ട്ികൾ മാത്രം പഠിക്കുന്ന ഇവിടെ 2018-2019 അദ്ധ്യായനവർഷം S.S.L.C യ്ക്ക് വിജയം 100 ശതമാനമായിരുന്നു.പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന ഈ സ്ഥാപനം നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.

സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ
വിലാസം
കൊഴുവനാൽ

കൊഴുവനാൽ പി.ഒ.
,
686573
,
കോട്ടയം ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ04822 267226
ഇമെയിൽstjohnkzl@gmail.com
കോഡുകൾ
സ്കൂൾ കോഡ്31083 (സമേതം)
എച്ച് എസ് എസ് കോഡ്5076
യുഡൈസ് കോഡ്32100800402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ168
പെൺകുട്ടികൾ149
ആകെ വിദ്യാർത്ഥികൾ317
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ125
പെൺകുട്ടികൾ165
ആകെ വിദ്യാർത്ഥികൾ290
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ഷാന്റി മാത്യു
വൈസ് പ്രിൻസിപ്പൽസോണി തോമസ്
പ്രധാന അദ്ധ്യാപകൻശ്രീ. സോണി തോമസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ ഷിബു പൂവക്കുളം
എം.പി.ടി.എ. പ്രസിഡണ്ട്ജെസ്സി ജോസ്
അവസാനം തിരുത്തിയത്
09-04-2024Anoopgnm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1933 ൽ അന്നത്തെ കൊഴുവനാൽ പള്ളി വികാരിയായിരുന്ന റവ.ഫാ. തോമസ് കലേക്കാട്ടിലിന്റെ നേത്രത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ നിർമിക്കപ്പെട്ടതാണ് ഈ സ്കൂൾ. ഇന്നാട്ടിലെ ജനങ്ങളുടെ ചിരകാലാഭിലാഷത്തിൻെറയും തീവ്രപരിശ്രമത്തിൻെറയും ഫലമായി ലഭിച്ച ഹെെസ്കൂളിൻെറയും ശിലാസ്ഥാപനകർമ്മം 17/06/1979-ൽ ബഹു.കേരളആഭ്യന്തരമന്ത്രി ശ്രീ .കെ . എം .മാണി നിർവ്വഹിക്കുകയുണ്ടായി. 1979 ൽ മാനേജരായിരുന്ന റവ.ഫാ. ജോസഫ് വേഴമ്പത്തോട്ടത്തിലിന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2000-ത്തിൽ മാനേജരായിരുന്ന റവ.ഫാ. ജോസഫ് പാമ്പാറയുടെ നേത്രത്വത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2009 ൽ സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി സ്മാരകമായി പൂർവവിദ്ധ്യാർത്ഥികളുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ മൾട്ടി മീഡിയ റൂം നിർമിച്ചു.

                             ഒരു  മലയാളം മിഡിൽസ്കീളായി ആരംഭിച്ച ഈ സ്താപനം കൊല്ലവർഷം 1123ലെ വിദ്യാഭ്യാസപരിീഷ്കാരമനുസരിച്ച് ഒരു ഇംഗ്ലീഷ്മീഡിയം സ്കൂളായി തീർന്നു. തുടർന്നു നടന്ന ഭേദഗതികൾ ഈ സ്താപനത്തെ ഒരു

അപ്പർപ്രെെമറി സ്കൂളാക്കി മാറ്റി. 1979ലാണ് നമ്മുടെ സ്കൂൾ ഹെെസ്കൂളായി ഉയർത്തപ്പെട്ടത്.റവ. ഫാ. ജോർജ്  വെട്ടുകല്ലേൽ    ആണ് ഇപ്പോൾ സ്കൂൾ മാനേജർ . 16 ഹയർസെക്കൻഡറി അധ്യാപകരും 10 ഹൈസ്കൂൾ അധ്യാപകരും 7യുപി. ഹെെസ്കൂൾ അധ്യാപകരും 2 സ്പെഷ്യൽ ടീച്ചേഴ്‌സ് , 4ഓഫീസ് സ്റ്റാഫും ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടറ് ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.8,9,10 ക്ലാസ് മുറികൾ ഹെെടെക്കാണ്. ഒാരോ റൂമിലും പ്രൊജക്ടറും ലാപ്ടോപ്പും സ്പീക്കറും ഉണ്ട്. ‍

പാഠ്യേതര പ്രവർത്തനങ്ങൾ

31083_tour.xcf

മാനേജ്മെന്റ്

പാലാ രൂപത കോർപറേറ്റ് എഡ്യുകേഷനൽ ഏജൻസി. സെന്റ് ജോൺ നെപുംസ്യാൻസ് പള്ളി കൊഴുവനാൽ. പെരിയ ബഹുമാനപ്പെട്ട റവ.ഫാ‍. ജോർജ്  വെട്ടുകല്ലേൽ ആണ് ഇപ്പോൾ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമനമ്പർ പേര് കാലയളവ്
1 സിറിയക് പാറ്റാനി 1979-1990
2 സിറിയക് റ്റി തോമസ്‌ 1990-1991
3 വി.ജെ.സേവ്യർ, 1991-1996
4 ജോയി സെബാസ്റ്റ്യ ൻ, 1996-2000
5 തോമസ് കെ ചാക്കോ, 2000-2002
6 ജോസഫ് കുഞ്‍ഞു എബ്രാഹം, 2002-2003
7 കെ.എം.ജോസഫ്, 2003-2006
8 എം.എൽ ജോസ്, 2006-2008
9 കുസുമം ജോർജ് 2008-2013
10 ,തെരേസ തോമസ് 2013-2019
11 സജിതോമസ് 2019-2020
12 ജോഷി ആന്റണി  2020-2023
13 സോണി തോമസ് 2023-
സിറിയക് പാറ്റാനി, സിറിയക് റ്റി തോമസ്, വി.ജെ.സേവ്യർ, ജോയി സെബാസ്റ്റ്യ ൻ, തോമസ് കെ ചാക്കോ, ജോസഫ് കുഞ്‍ഞു എബ്രാഹം, കെ.എം.ജോസഫ്, എം.എൽ ജോസ്,കുസുമം ജോർജ് ,തെരേസ തോമസ് ശ്രീ സജി തോമസ് 2019 ഏപ്രിൽ 1 മുതൽ പ്രധാനാദ്ധ്യാപകനായി ചാർജെടുത്തു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

‍ഡോ. അഭിലാഷ് എം.ഡി മരിയൻ മെഡിക്കൽ സെന്റർ പാലാ, ഫാ.കുര്യാക്കോസ് പൂവക്കുളംCMI, ഫാ. കിരൺ ജേക്കബ് കിഴക്കേക്കുറ്റ്.

വഴികാട്ടി

  • പാലായിൽ നിന്ന് കൊടുങ്ങൂർ ബസിൽ കൊഴുവനാൽ കവലയിൽ ഇറങ്ങുക.
  • കോട്ടയം ,ഏറ്റുമാനൂർ വഴി പാലാ റൂട്ടിൽ മുത്തോലി കവലയിൽ ഇറങ്ങി കൊടുങ്ങൂർ ബസിൽ കൊഴുവനാൽ കവലയിൽ ഇറങ്ങുക.

{{#multimaps:9.655545,76.665075|zoom=13}}

<googlemap version="0.9" lat="9.856569" lon="76.582947" type="terrain" zoom="10" width="350" height="350" controls="large"> 11.071469, 76.077017, MMET HS Melmuri 9.667346, 76.670966 ST.JOHN N.H.S.S KOZHUVANAL 10.644412, 76.574707 </googlemap>


ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�