ക്വിസ് ക്ലബ്
ആനുകാലിക വിഷയങ്ങളെക്കുറിച്ചും പ്രധാനസംഭവങ്ങളെക്കുറിച്ചും കുട്ടികൾക്ക് അറിവ് നൽകുന്നതിനും അവരുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനും വേണ്ടിയാണു ഈ വിദ്യാലയത്തിൽ ക്വിസ് ക്ലബ് തുടങ്ങിയിരിക്കുന്നത് എല്ലാ തിങ്കളാഴ്ചകളിലും സ്കൂൾ ബോർഡിൽ എഴുതിയിരിക്കുന്ന ചോദ്യങ്ങൾക്കു കുട്ടികൾ ഉത്തരം കണ്ടെത്തുകയും അതിലെ വിജയികളെ പ്രഘ്യപിക്കുകയും ചെയ്യുന്നു ,ഓരോ ടേമിലും ക്വിസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്