ഐ.റ്റി ക്ലബ്
വിവരവിനിമയ സാങ്കേതിക വിദ്യ എല്ലാ ക്ലാസ്സിലും ഒരു വിഷയമായി പഠിപ്പിക്കുന്നു .2018_ ൽ കുട്ടികളുടെ IT കൂട്ടായ്‌മ്മയായ LITTLE KITES നമ്മുടെ സ്കൂളിൽ പ്രവർത്തനമാരംഭിച്ചു .ആനിമേഷൻ ,SCRATCH ,മൊബൈൽ ആപ്പ് ,മലയാളം കമ്പ്യൂട്ടിങ് ,ഇലക്ട്രോണിക് ആൻഡ് റോബോട്ടിക്‌സ് തുടെങ്ങിയവയിൽ പരിശീലനം നടത്തിവരുന്നു .2023 ഡിസംബർ 29 ,30 തീയതികളിൽ നടെന്ന ഉപജില്ലാ ക്യാമ്പിൽ 8 കുട്ടികൾ പങ്കെടുത്തു .2024 മാർച്ച് SSLC പരീക്ഷയിൽ 22 കുട്ടികൾ ഗ്രേസ് മാർക്കിനർഹെരായി .ഒൻപതാം ക്ലാസ്സിലെ നിയ മരിയ ജോബി ഉപജില്ലാ ക്യാമ്പിൽ നിന്ന് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നെത്തിനർഹത നേടി .