"ഗവ. എൽ. പി. എസ്. പേരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 111: വരി 111:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
 
പുല്ലമ്പാറ പഞ്ചായത്തിലെ മികച്ച ഒരു സ്കൂളാണിത്.ശാസ്ത്രമേളകളിൽ ഓവറോൾ കിട്ടിയിരുന്നു.കലോൽസവങ്ങളിൽ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#തലേക്കുന്നിൽ ബഷീർ Ex M P
#തലേക്കുന്നിൽ ബഷീർ Ex M P
#അബ്ദുൽ ഖരിം (Rtd)
#അബ്ദുൽ ഖരിം (Rtd Dr)
#
#
#
#

14:29, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. പേരുമല
വിലാസം
പേരുമല

ഗവ എൽ പി എസ് പേരുമല , പേരുമല
,
പുല്ലമ്പാറ പി.ഒ.
,
695607
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0472 2828090
ഇമെയിൽhmperumala@gmail.com
കോഡുകൾ
സ്കൂൾ കോഡ്42324 (സമേതം)
യുഡൈസ് കോഡ്32140101103
വിക്കിഡാറ്റQ64035797
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപുല്ലമ്പാറ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപ്രീപ്രൈമറി മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ139
പെൺകുട്ടികൾ142
ആകെ വിദ്യാർത്ഥികൾ333
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു കുമാരി എസ്
പി.ടി.എ. പ്രസിഡണ്ട്സാബു ഖാൻ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
20-03-202442324


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നെടുമങ്ങാടു താലൂക്കിൽ പുല്ലംപാറ പഞ്ചായത്തിൽ പേരുമല എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൊല്ലവർഷം 1085-ലെ (എ.‍ഡി 1910) വിജയ ദശമി ദിനത്തിൽ 7 വിദ്യാർത്ഥികളുമായി സ്ഥലവാസിയായ ശ്രീ രാമക്കുറുപ്പിൻറെ വീടിനോടു ചേർന്നുള്ള കളിയിലിലായിരുന്നു വിദ്യാലയം ആരംഭിച്ചത്.ആദ്യത്തെ പ്രധമാധ്യാപകൻ കഴക്കൂട്ടം സ്വദേശിയായ ശ്രീ.എം പരമേശ്വരപിള്ളയായിരുന്നു.പിന്നീട് പേരുമല ജംഗ്ഷനിൽ 28 സെൻറ് സ്ഥലം വിലക്കു വാങ്ങി അവിടെ ഓല ഷെ‍‍ഡ്ഡുണ്ടാക്കി ശ്രീ എം പരമേശ്വരൻ പിള്ള മാനേജരും ഹെഡ്മാസ്റററുമായി സ്കൂൾ നടത്തി വന്നു. കൊല്ലവർഷം1123 (എ ഡി 1948)അദ്ദേഹം വിദ്യാലയം സർക്കാരിനു കൈമാറി.പുല്ലംപാറ ഗവ.എൽ.പി.എസ് എന്നായിരുന്നു സ്കൂളിൻറെ പേര്. വളരെക്കാലം കഴിഞ്ഞാണ് പേരുമല ഗവ.എൽ പി.എസ് എന്നായി മാറിയത്

ഇവിടെ ഇപ്പോൾ ഒരു മാതൃകാ പ്രീപ്രൈമറിയും ഒന്ന മുതൽ നാലു വരെ മലയാളം/ഇംഗ്ളീഷ് മീഡിയം ക്ളാസുകളും പ്രവർത്തിക്കുന്നു. പുല്ലംപാറ ഗ്രാമപഞ്ചായത്തിലെ ഏററവും കൂടുതൽ കുട്ടികൾ പഠിക്കുന്ന മാതൃകാവിദ്യാലയമാണ്.350 കുട്ടികൾ ഈ സ്കൂളിലുണ്ട്.

. ഭൗതികസൗകര്യങ്ങൾ (2019-2024)

ചിത്രശാല

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻപ്രഥമ അദ്ധ്യാപകർ :

ജുബൈറാബിവി ടീച്ചർ
ജമീല ടീച്ചർ
ഷൈജടീച്ചർ
സജികുമാർ സർ

നേട്ടങ്ങൾ

പുല്ലമ്പാറ പഞ്ചായത്തിലെ മികച്ച ഒരു സ്കൂളാണിത്.ശാസ്ത്രമേളകളിൽ ഓവറോൾ കിട്ടിയിരുന്നു.കലോൽസവങ്ങളിൽ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. തലേക്കുന്നിൽ ബഷീർ Ex M P
  2. അബ്ദുൽ ഖരിം (Rtd Dr)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വെഞ്ഞാറമൂട് ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps: 8.68027,76.93259|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._പേരുമല&oldid=2304311" എന്ന താളിൽനിന്ന് ശേഖരിച്ചത്