ഗവ. എൽ. പി. എസ്. പേരുമല/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഒന്നുമുതൽ നാലുവരെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഐടി ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്.സ്വന്തമായി ചിത്രം വരച്ച് സേവ് ചെയ്യാനും,അക്ഷരങ്ങൾ ടൈപ്പു ചെയ്യാനും അവർക്കു കഴിയുന്നു. വിവരസാങ്കേതിക വിദ്യയുടെ സാധ്യത അവർ പ്രയജനപ്പെടുത്തുന്നു.