ഗവ. എൽ. പി. എസ്. പേരുമല/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2019 മുതലാണ് പരസ്ഥിതി ക്ളബ്ബിന് രൂപംകൊടുത്തത്.വിപുലമായപച്ചക്കറിത്തോട്ടത്തിൻറെയും,ജൈവവൈവിധ്യ ഉദ്യാനത്തിൻറെയും പരിപാലനവുംനടത്തിവരുന്നു.കൃഷിഭവനുമായി സഹകരിച്ച് പച്ചക്കറിത്തൈകൾ ലഭ്യമാക്കി കൃഷിചെയ്തുവരുന്നു.