സഹായം Reading Problems? Click here


ഗവ. എൽ. പി. എസ്. പേരുമല

Schoolwiki സംരംഭത്തിൽ നിന്ന്
(42324 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ. എൽ. പി. എസ്. പേരുമല
[[File:‎|frameless|upright=1]]
വിലാസം
ഗവൺമെൻറ് എൽ. പി .എസ് .പേരുമല ,പുല്ലമ്പാറ പി. ഓ,തിരുവനന്തപുരം.

പേരുമല
,
695607
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0472-2828090
ഇമെയിൽhmperumala@gmail.com
കോഡുകൾ
സ്കൂൾ കോഡ്42324 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലആറ്റിങ്ങൽ
ഉപ ജില്ലആറ്റിങ്ങൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളx
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം124
പെൺകുട്ടികളുടെ എണ്ണം110
വിദ്യാർത്ഥികളുടെ എണ്ണം234
അദ്ധ്യാപകരുടെ എണ്ണം6
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജമീല .എസ്
പി.ടി.ഏ. പ്രസിഡണ്ട്ഷാജഹാൻ
അവസാനം തിരുത്തിയത്
18-04-202042324


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

== ചരിത്രം =നെടുമങ്ങാടു താലൂക്കുിൽ പുല്ലംപാറ പഞ്ചായത്തിൽ പേരുമല എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൊല്ലവർഷം 1085-ലെ (എ.‍ഡി 1910) വിജയ ദശമി ദിനത്തിൽ 7 വിദ്യാർത്ഥികളുമായി സ്ഥലവാസിയായ ശ്രീ രാമക്കുറുപ്പിന്റ‍െ വീടിനോടു ചേർന്നുള്ള കളിയിലിലായിരുന്നു വിദ്യാലയം ആരംഭിച്ചത്.ആദ്യത്തെ പ്രധമാധ്യാപകൻ കഴക്കൂട്ടം സ്വദേശിയായ ശ്രീ.എം പരമേശ്വരപിള്ളയായിരുന്നു. പിന്നീട് പേരുമല ജംഗ്ഷനിൽ 28 സെൻറ് സ്ഥലം വിലക്കു വാങ്ങി അവിടെ ഓല ഷെ‍‍ഡ്ഡുണ്ടാക്കി ശ്രീ എം പരമേശ്വരൻ പിള്ള മാനേജരും ഹെഡ്മാസ്റററുമായി സ്കൂൾ നടത്തി വന്നു. കൊല്ലവർഷം1123 (എ ഡി 1948)അദ്ദേഹം വിദ്യാലയം സർക്കാരിനു കൈമാറി.പുല്ലംപാറ ഗവ.എൽ.പി.എസ് എന്നായിരുന്നു സ്കൂളിൻറെ പേര്. വളരെക്കാലം കഴിഞ്ഞാണ് പേരുമല ഗവ.എൽ പി.എസ് എന്നായി മാറിയത്. == ഭൗതികസൗകര്യങ്ങൾ ==(2019-2020)


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. തലേക്കുന്നിൽ ബഷീർ Ex M P

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._പേരുമല&oldid=765792" എന്ന താളിൽനിന്ന് ശേഖരിച്ചത്