"ഗവ. എൽ പി എസ് പാച്ചല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PRIYA (സംവാദം | സംഭാവനകൾ)
43234 (സംവാദം | സംഭാവനകൾ)
വരി 92: വരി 92:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തിരുവനന്തപുരം സൗത്ത് ഉപജില്ലയുടെ കീഴിൽ തിരുവനന്തപുരം കോർപ്പറേഷന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗവ. എൽ പി എസ് പാച്ചല്ലൂർ  ക്ലസ്റ്റർ സെന്റർ കൂടിയാണ് . ഒന്നു മുതൽ അഞ്ച് വരെ എൽ പി വിഭാഗവും, പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. പൊതു വിദ്യാഭ്യാസവകുപ്പ്, തിരുവനന്തപുരം കോർപ്പറേഷൻ ,യു.ആർ.സി സൗത്ത്, എസ് എം സി , എം. പി .ടി .എ , പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ എന്നിവരുടെ പിന്തുണയും,നിർദേശങ്ങളും വിദ്യാലയ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/ഗവ._എൽ_പി_എസ്_പാച്ചല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്