ഗവ. എൽ പി എസ് പാച്ചല്ലൂർ/Say No To Drugs Campaign
ദൃശ്യരൂപം
ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി സ്കൂൾ കുട്ടികൾ അധ്യാപകർ രക്ഷിതാക്കൾ എന്നിവരെ ഉൾപ്പെടുത്തി ഒരു ലഹരി വിരുദ്ധ മനുഷ്യചങ്ങല സൃഷ്ടിച്ചു, കൂടാതെ ലഹരി വിരുദ്ധ പോസ്റ്റർമ്മാണം, ചിത്രരചന മത്സരം, പ്രതിജ്ഞ, സെമിനാർ എന്നിവ സംഘടിപ്പിച്ചു.