ഗവ. എൽ പി എസ് പാച്ചല്ലൂർ/അംഗീകാരങ്ങൾ
ദൃശ്യരൂപം
ഡോ എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ 2023 വർഷത്തെ മികച്ച സ്കൂൾ ഓഫ് ദ ഇയർ അവാർഡ് ലഭിച്ചു.

2024-25 തിരുവനന്തപുരം സൗത്ത് സബ്ജില്ല കലോത്സവത്തിൽ എൽ പി വിഭാഗം അറബിക് കലാമേളയിൽ സ്കൂളിന്റെ ചരിത്രത്തിലാദ്യമായി ഓവറോൾ ഒന്നാം സ്ഥാനം നേടാൻ സാധിച്ചു. എൽ പി വിഭാഗം പ്രശ്നോത്തരിയിൽ ഹാത്തിം ബിൻ ഹാഷിം ഒന്നാം സ്ഥാനം നേടി.


CM KIDS Scholarship പരീക്ഷയിൽ വിജയിച്ച ഹനീൻ മുഹമ്മദ് കെ വി, അമീന എസ് എന്നിവരെ ആദരിച്ചു.