"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:

[[ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/ചരിത്രം|കൂടുതൽ അറിയുക]].  
[[ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/ചരിത്രം|കൂടുതൽ അറിയുക]].  
== പുതുപ്പറമ്പ് എന്ന നാട് ==
== പുതുപ്പറമ്പ് എന്ന നാട് - ചരിത്രം ==
 
ചരിത്രത്തിന്റെ നാഴികക്കല്ലുകൾ ധാരാമുള്ള ഏറനാട്ടിൽ നിന്ന് തിരൂരങ്ങാടിയുടെ തിരുമാറിലേക്ക് ശാന്തമായൊഴുകുന്ന കടലുണ്ടി പുഴയുടെ സ്നേഹത്തലോടലേറ്റ് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന കൊച്ചു ഗ്രാമമാണ് പുതുപ്പറമ്പ്. ഒഴുകിത്തീരാത്ത ഈ പുഴയുടെ ഓളങ്ങളാണ് ഈ ഗ്രാമത്തിന് ജീവൻ നൽകിയത്. ഇതിഹാസങ്ങളുടെ കലവറയായ ഈ നാട് മലപ്പുറം ജില്ലയിലെ ഏടരിക്കോട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. വാളക്കുളം എന്നാണ് ഈ പ്രദേശം നേരത്തെ അറിയപ്പെട്ടിരുന്നത്. ധാരാളം വാളമീൻ വളർന്നിരുന്ന തോടുകളും കുളങ്ങളും അന്വേഷിച്ച് ദൂരേ ദിക്കിൽ നിന്ന് പോലും ആളുകൾ ഇവിടെയെത്തിയിരുന്നു. അങ്ങനെ വാളക്കുളംഎന്ന പേര് വന്നെന്നാണ് എഴുതപ്പെടാത്ത രേഖകൾ. പിന്നീട് ഒരു പുതിയ പോസ്റ്റ് ഓഫീസ് വന്നപ്പോൾ വാളക്കുളവും പുതുപ്പറമ്പും രണ്ടായി മാറി. പോസ്റ്റോഫിസിന് പുതുപ്പറമ്പ് എന്ന പേരിൽ അപേക്ഷിക്കുന്നതോടെയാണ് സർക്കാർ രേഖകളിൽ പുതുപ്പറമ്പ് എന്ന ഗ്രാമത്തിന്റെ പിറവി. 1982 വരെ ഇരുട്ടിലായിരുന്ന ഈ ഗ്രാമത്തിലേക്ക് വൈദ്യുതിയും റോഡും വന്നതോടെ വികസനത്തിന് ആക്കം കൂടി. മത-സാംസ്കാരിക-സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിലെ അത്യുന്നതരും പ്രതിഭാശാലികളുമായ പണ്ഡിതരുടെ ജനനം കൊണ്ടും ഈ നാട് അയൽ പ്രദേശങ്ങളിൽനിന്നും വേറിട്ടുനിന്നു. ആ മഹാത്മാക്കളുടെ ഓർമ്മകൾ ഇന്നും ഈ മണ്ണിന്റെ നെടുവീർപ്പുകളാണ്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
എടരിക്കോട് പഞ്ചായത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നിരവധി പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി 11 കെട്ടിടങ്ങൾ നിലവിലുണ്ട്. അത്രയും കെട്ടിടങ്ങളിലായി പഠനാവശ്യങ്ങൾക്ക് 30 ക്ലാസ് റൂമുകളും നിലവിലുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന രണ്ട് ഐ. ടി. ലാബുകൾ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായുണ്ട്. രണ്ട് മികച്ച സയൻസ് ലാബുകൾ നിലവിലുണ്ട്. നിലവിലുള്ള കമ്പ്യൂട്ടർ ലാബുകളിൽ ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാണ്.  രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

474

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2249872" എന്ന താളിൽനിന്ന് ശേഖരിച്ചത്