ഉള്ളടക്കത്തിലേക്ക് പോവുക

"മൗലാനാ ആസാദ് സെക്കന്ററി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:
തിരുവനന്തപുരം ജില്ലയിൽ ഡി ഇ ഒ  തിരുവനന്തപുരത്തിന്റെ കീഴിൽ വരുന്ന കണിയാപുരം ഉപജില്ലയിൽ ആണ് മൗലാന ആസാദ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പാർവതി പുത്തനാറിന്റെ അടുത്താണ് സ്കൂൾ നിലകൊള്ളുന്നത്.

== ചരിത്രം ==
== '''ചരിത്രം''' ==
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ചാന്നാങ്കര എന്ന പ്രദേശത്തെ തീരദേശ വാസികളായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1993 - ൽ മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി യുടെ കീഴിൽ സ്ഥാപിതമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് മൗലാനാ ആസാദ് സെക്കന്ററി സ്കൂൾ.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വിശാലമായ കളി സ്ഥലവും, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 82: വരി 82:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി യുടെ നിയന്ത്രണത്തിൽ ഉള്ള മാനേജ്മെന്റ് ആണ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നത്

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==

== '''അംഗീകാരങ്ങൾ''' ==
== '''അംഗീകാരങ്ങൾ''' ==

17:22, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
മൗലാനാ ആസാദ് സെക്കന്ററി സ്ക്കൂൾ
വിലാസം
ചാന്നാങ്കര

ചാന്നാങ്കര പി.ഒ.
,
695301
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1993
വിവരങ്ങൾ
ഫോൺ0471 2751524
ഇമെയിൽmoulanaazad23@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43110 (സമേതം)
യുഡൈസ് കോഡ്32140300413
വിക്കിഡാറ്റQ64035866
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കഠിനംകുളം
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ശിവപ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്ഷംല
അവസാനം തിരുത്തിയത്
16-03-2024Sreejaashok
ക്ലബ്ബുകൾ
പ്രോജക്ടുകൾ

തിരുവനന്തപുരം ജില്ലയിൽ ഡി ഇ ഒ  തിരുവനന്തപുരത്തിന്റെ കീഴിൽ വരുന്ന കണിയാപുരം ഉപജില്ലയിൽ ആണ് മൗലാന ആസാദ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പാർവതി പുത്തനാറിന്റെ അടുത്താണ് സ്കൂൾ നിലകൊള്ളുന്നത്.

ചരിത്രം

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ചാന്നാങ്കര എന്ന പ്രദേശത്തെ തീരദേശ വാസികളായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1993 - ൽ മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി യുടെ കീഴിൽ സ്ഥാപിതമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് മൗലാനാ ആസാദ് സെക്കന്ററി സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളി സ്ഥലവും, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി യുടെ നിയന്ത്രണത്തിൽ ഉള്ള മാനേജ്മെന്റ് ആണ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നത്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

  • തിരുവനന്തപുരത്തു നിന്ന് പെരുമാതുറ ബസിൽ കയറിയാൽ കഴക്കുട്ടവും കഴിഞ്ഞ് കണിയാപുരം ബസ് ഡിപ്പൊ വഴി അവിടന്ന് റെയിൽവേ ഗേറ്റ് കടന്ന്  പടിഞ്ഞാറ്റുമുക്ക് വഴി പള്ളിനടയും കഴിഞ്ഞ് ചാന്നങ്കര പാലത്തിനു അപ്പുറം ഇറങ്ങുമ്പോൾ മൗലാനാ ആസാദ് സെക്കന്ററി സ്കൂൾ കാണാൻ കഴിയും

{{#multimaps: 8.58892,76.83090 | zoom=18 }}

പുറംകണ്ണികൾ