"ഗവ.കെ.വി.എൽ.പി.എസ്. തലയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44216 2 (സംവാദം | സംഭാവനകൾ)
44216 2 (സംവാദം | സംഭാവനകൾ)
No edit summary
വരി 69: വരി 69:
[[ഭൗതിക സാഹചര്യങ്ങൾ|നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ 119 വർഷങ്ങൾക്കു മുമ്പ് ഒരു കുടി പള്ളിക്കൂടമായി സ്ഥാപിതമായ സ്കൂളാണ് ഗവൺമെന്റ് കെ വി എൽ പി എസ് തലയൽ. കൃഷ്ണ വിലാസം വഞ്ചിയൂർ പകുതിയിൽ എൽ പി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ ആദ്യത്തെ പേര് .1905ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു]].

[[ഭൗതിക സാഹചര്യങ്ങൾ|       ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീകൃഷ്ണപിള്ള ആയിരുന്നു. ആദ്യം ഒരു ഓല മേഞ്ഞ കെട്ടിടമായിരുന്നു .മണലിലായിരുന്നു അന്ന് എഴുതിയിരുന്നത്.]]   
[[ഭൗതിക സാഹചര്യങ്ങൾ|       ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീകൃഷ്ണപിള്ള ആയിരുന്നു. ആദ്യം ഒരു ഓല മേഞ്ഞ കെട്ടിടമായിരുന്നു .മണലിലായിരുന്നു അന്ന് എഴുതിയിരുന്നത്.]]
 
[[ഭൗതിക സാഹചര്യങ്ങൾ|പിന്നീട് അത് ഓടിട്ട കെട്ടിടമായി .2017 - 18  ൽ ശ്രീ എ കെ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 68 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിച്ചു 6 ക്ലാസ് മുറികളായി ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണിത് ഇപ്പോൾ എല്ലാ ക്ലാസുകളും സ്മാർട്ട് ക്ലാസ്സ് റൂം ആണ് നേമം  ബ്ലോക്ക് പഞ്ചായത്ത് നിർവഹണം വഹിച്ച സ്കൂൾ കെട്ടിടം 2019 ജൂലൈ മൂന്നിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു]]   

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ.കെ.വി.എൽ.പി.എസ്._തലയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്