"എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 132: വരി 132:


=== പി ടി എ പ്രസിഡന്റുമാർ ===
=== പി ടി എ പ്രസിഡന്റുമാർ ===
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!'''പേര്'''
!കാലഘട്ടം
|-
|
|
|
|-
|
|
|
|-
|
|
|
|}


== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==

19:21, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്
വിലാസം
എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്
,
തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്നെയ്യാറ്റിൻകര
തദ്ദേശസ്വയംഭരണസ്ഥാപനംകാരോട് ഗ്രാമപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ4വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-03-202444519


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1930 ൽ സിഥാപിതമായി.

ചരിത്രം

എച്ച് എം എസ് എൽ പി എസ് കാരോട് ദക്ഷിണ കേരള മഹായിടവകയുടെ കീഴൽ പ്രവർത്തിക്കുന്നു. 1890 കാലഘട്ടത്തിൽ ക്രിസ്ത്യൻ മിഷണറിമാർ ഈ പ്രദേശം സന്ദർശിച്ചിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജന വിഭാഗങ്ങളിൽ നല്ലൊരു പങ്ക് അയ്യനവർ ക്രിസ്രത്യൻ പട്ടികജാതിക്കാർ ആയിരുന്നു. അവരുടെ ഉന്നമനത്തിനു വേണ്ടി മിഷണറിമാർ ഹോം മിഷണറി ചർച്ച് സ്ഥാപിച്ചു. (കൂടുതലറിയാൻ)

ഭൗതിക സൗകര്യങ്ങൾ

23 സെൻറ്  വിസ്തൃതിയിലുള്ള ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . നേഴ്സറി മുതൽ 4 വരെ പ്രേവർത്തിക്കുന്നു ലൈബ്രറി സ്മാർട്ട് ക്ലാസ് റൂം ഓഫീസിൽ റൂം എന്നിവ ഈ സ്കൂളിൽ ഉണ്ട് . ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ടോയ്‌ലെറ്റുകളും ഉണ്ട്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറികളും ഉണ്ട് . സ്കൂൾ മുറ്റത്തു ഒരു പച്ചക്കറി തോട്ടവും ഒരു പൂന്തോട്ടവും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

2023 -24 അധ്യായന വർഷത്തിൽ നഴ്സറി മുതൽ നാലു വരെയുള്ള കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ജ്യോതിസ്സ് എന്ന മാസിക പുറത്തിറക്കി 1 ,2 ക്ലാസ്സുകളിൽ സംയുക്ത ഡയറി ,കുഞ്ഞെഴുതുകൾ എന്നിവ പ്രസിദ്ധീകരിച്ചു .

(കൂടുതൽ ചിത്രങ്ങൾക്കു )

മാനേജ്‌മെന്റ്

പിന്നോക്ക അവസ്ഥയിൽ ആയിരുന്ന ജനങ്ങളെ മുന്നോട്ടെത്തിക്കാൻക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച പള്ളികൂടങ്ങളാണ്എൽ എം എസ് സ്കൂളുകളായി രൂപം പ്രാപിച്ചത് സി എസ് ഐ മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്

അദ്ധ്യാപകർ

മുൻസാരഥികൾ

മുൻ പ്രഥമാധ്യാപകർ

ക്രമനമ്പർ പേര്   കാലഘട്ടം
1
2
3

പി ടി എ പ്രസിഡന്റുമാർ

ക്രമ

നമ്പർ

പേര് കാലഘട്ടം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര്   പ്രവർത്തന മേഖല

അംഗീകാരങ്ങൾ

വഴികാട്ടി

{{#multimaps: 8.32226,77.11991|| width=700px | zoom=18 }}

  • പൂവ്വാറിനും ഊരമ്പും കഴിഞ്ഞ് ശങ്കുരുട്ടി എന്ന സ്ഥലത്ത് ഇറങ്ങിയിട്ട് അവിടെ നിന്നും 2 കി.മീ അകലം.
  • ചാരോട്ടുകോണം ജംഗഷനിൽ നിന്നും വെൺകുളത്ത് ഇറങ്ങി ചാനൽ വയൽ വരമ്പിലൂടെ 3 കി.മീ അകലെയാണ് സ്കൂൾ
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം