"എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 75: | വരി 75: | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
23 സെൻറ് വിസ്തൃതിയിലുള്ള ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . നേഴ്സറി മുതൽ 4 വരെ പ്രേവർത്തിക്കുന്നു ലൈബ്രറി സ്മാർട്ട് ക്ലാസ് റൂം ഓഫീസിൽ റൂം എന്നിവ ഈ സ്കൂളിൽ ഉണ്ട് . ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ടോയ്‌ലെറ്റുകളും ഉണ്ട്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറികളും ഉണ്ട് . സ്കൂൾ മുറ്റത്തു ഒരു പച്ചക്കറി തോട്ടവും ഒരു പൂന്തോട്ടവും ഉണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
2023 -24 അധ്യായന വർഷത്തിൽ നഴ്സറി മുതൽ നാലു വരെയുള്ള കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ജ്യോതിസ്സ് എന്ന മാസിക പുറത്തിറക്കി 1 ,2 ക്ലാസ്സുകളിൽ സംയുക്ത ഡയറി ,കുഞ്ഞെഴുതുകൾ എന്നിവ പ്രസിദ്ധീകരിച്ചു . | |||
(കൂടുതൽ ചിത്രങ്ങൾക്കു ) | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||