"ഗവ. എൽ പി എസ് തിരുവെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്കൂൾ ഭരണ വിഭാഗം) |
|||
വരി 94: | വരി 94: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
പള്ളിപ്പുറം നാഷണൽ ഹൈവേയിൽ നിന്നും നാലു കിലോമീറ്റർ . | |||
.അവിടെ നിന്നും ഓട്ടോയിൽ വരാനും .പോത്തെൻകോഡ് ഭാഗത്തു നിന്നും അഞ്ചു കിലോമീറ്റർ . | |||
അവിടെ നിന്നും ഓട്ടോയിലോ ബസിലോ വരം | |||
---- | ---- | ||
{{#multimaps:8.5943561,76.9314301|zoom=18}} | {{#multimaps:8.5943561,76.9314301|zoom=18}} |
23:56, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് തിരുവെള്ളൂർ | |
---|---|
| |
വിലാസം | |
തിരുവേളളൂർ ഗവ. എൽ. പി. എസ് തിരുവേളളൂർ ,തിരുവേളളൂർ , കീഴാവൂർ . പി. ഓ പി.ഒ. , 695584 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഫോൺ | 04712410384 |
ഇമെയിൽ | govtlpsthiruvelloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43428 (സമേതം) |
യുഡൈസ് കോഡ് | 32140300302 |
വിക്കിഡാറ്റ | Q64037131 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് അണ്ടൂർക്കോണം |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 113 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | യമുന സി എസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ചിത്ര |
അവസാനം തിരുത്തിയത് | |
08-03-2024 | 2468 |
ചരിത്രം
ഇപ്പോഴത്തെ അണ്ടൂർക്കോണം സൊസൈറ്റിയുടെ എതിർഭാഗത്തായി കാരകത്ത് കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു.ഗ്രാമവാസികളുടെ താത്പര്യപ്രകാരം 1942 ൽ 80 അടി നീളമുള്ള ഓലകെട്ടിടം ഇപ്പോഴത്തെ സ്ഥലത്ത് ഉയർന്നു വന്നു.തിരുവെള്ളൂർ ഗവ.എൽ.പി.സ്കൂൾ അങ്ങനെ അന്ന് സ്ഥലപരിമിതിമൂലം പരിസരത്തെ വീടുകളിൽ വെച്ചും കുട്ടികളെ പഠിപ്പിച്ചിരുന്നു. സ്കൂൾ പരിസരപ്രദേശങ്ങളായ പാച്ചിറ,കീഴാവൂർ,വെള്ളൂർ,തിരുവെള്ളൂർ,തെറ്റിച്ചിറ,മണ്ണറ, കട്ടച്ചിറ,കൊയ്ത്തൂർക്കോണം,എന്നീ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ സ്കൂളിലെത്തിച്ചേരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗവ. എൽ പി എസ് തിരുവെള്ളൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പള്ളിപ്പുറം നാഷണൽ ഹൈവേയിൽ നിന്നും നാലു കിലോമീറ്റർ .
.അവിടെ നിന്നും ഓട്ടോയിൽ വരാനും .പോത്തെൻകോഡ് ഭാഗത്തു നിന്നും അഞ്ചു കിലോമീറ്റർ .
അവിടെ നിന്നും ഓട്ടോയിലോ ബസിലോ വരം
{{#multimaps:8.5943561,76.9314301|zoom=18}}
പുറംകണ്ണികൾ
അവലംബം
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- Pages using infoboxes with thumbnail images
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43428
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ