"ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 70: വരി 70:


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
കോവിഡ് കാലത്തേ അതിജീവന പ്രക്രിയയുടെ ഭാഗമായി 2021 നവംബർ 1 വരെ ഓൺലൈൻ സംവിധാനത്തിലേക്ക് വിദ്യഭ്യാസ രംഗവും ചുവടു മാറിയതോടെ  ഈ വിദ്യാലയവും പരിമിത സൗകാര്യങ്ങൾ മറികടന്നു കൊണ്ട് ഓൺലൈൻ സംവിധാനം പ്രയോചനപ്പെടുത്തി പഠനപ്രക്രിയ മുന്നോട്ട് കൊണ്ടുപോയി.എല്ലാ ദിവസവും ഗൂഗിൾ മീറ്റ് വഴി അദ്ധ്യാപനം, ഓൺലൈൻ ക്ലാസ് പി.ടി.എ,'ഓണത്തിന് ഒരുമുറം പച്ചക്കറി' എന്ന പദ്ധതിയുടെ ഭാഗമായി ഓരോ വീട്ടിലും അടുക്കള തോട്ട നിർമ്മാണം, 'ഭൂമിക്കൊരു കുട 'എന്ന തനതു പ്രവർത്തനത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടലും സംരക്ഷണവും' വീടൊരു വിദ്യാലയം' പരിശീലനത്തിന്റെ ഭാഗമായി ഓരോ കുട്ടിയുടെ വീട്ടിലും ശാസ്ത്ര ,ഗണിത ശാസ്ത്ര, ഭാഷാ ലാബുകളുടെ സജ്ജീകരണം, .എന്നിങ്ങനേ നിരവധി പ്രവർത്തനങ്ങൾ  വിദ്യാലയത്തിന്  എറ്റെടുത്തു നടത്താൻ കഴിഞ്ഞു. കൂടുതൽ അറിയാൻ....  
കോവിഡ് കാലത്തേ അതിജീവന പ്രക്രിയയുടെ ഭാഗമായി 2021 നവംബർ 1 വരെ ഓൺലൈൻ സംവിധാനത്തിലേക്ക് വിദ്യഭ്യാസ രംഗവും ചുവടു മാറിയതോടെ  ഈ വിദ്യാലയവും പരിമിത സൗകാര്യങ്ങൾ മറികടന്നു കൊണ്ട് ഓൺലൈൻ സംവിധാനം പ്രയോചനപ്പെടുത്തി പഠനപ്രക്രിയ മുന്നോട്ട് കൊണ്ടുപോയി.എല്ലാ ദിവസവും ഗൂഗിൾ മീറ്റ് വഴി അദ്ധ്യാപനം, ഓൺലൈൻ ക്ലാസ് പി.ടി.എ,'ഓണത്തിന് ഒരുമുറം പച്ചക്കറി' എന്ന പദ്ധതിയുടെ ഭാഗമായി ഓരോ വീട്ടിലും അടുക്കള തോട്ട നിർമ്മാണം, 'ഭൂമിക്കൊരു കുട 'എന്ന തനതു പ്രവർത്തനത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടലും സംരക്ഷണവും' വീടൊരു വിദ്യാലയം' പരിശീലനത്തിന്റെ ഭാഗമായി ഓരോ കുട്ടിയുടെ വീട്ടിലും ശാസ്ത്ര ,ഗണിത ശാസ്ത്ര, ഭാഷാ ലാബുകളുടെ സജ്ജീകരണം, .എന്നിങ്ങനേ നിരവധി പ്രവർത്തനങ്ങൾ  വിദ്യാലയത്തിന്  എറ്റെടുത്തു നടത്താൻ കഴിഞ്ഞു. [[ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ....]]
== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എന്നിവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു...........തുടർവായനയ്ക്ക്  
സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എന്നിവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു...........തുടർവായനയ്ക്ക്  
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2136076" എന്ന താളിൽനിന്ന് ശേഖരിച്ചത്