ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • 2019-20 ൽ 8 കുട്ടികൾ എൽ എസ് എസ് സ്കോളർഷിപ്പ് നേടി.
  • 2018-19 ലെ ശാസ്ത്രമേളയിൽ പങ്കെടുത്ത ഇനങ്ങൾക്കെല്ലാം മികച്ച വിജയം.
  • 2017-18 സാമൂഹിക ശാസ്ത്രത്തിൽ north സബ്ജില്ല ഒന്നാം സ്ഥാനം ഞങ്ങളുടെ സ്കൂൾ നേടി.