ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/ഭൗതീകസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഓഫീസും ഒരു സ്റ്റോർ മുറിയും പാചക പുരയും കമ്പ്യൂട്ടർ ലാബും 5 ക്ലാസ് മുറികളും ആണ് ഇവിടെ ഉള്ളത്.കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം ശുചി മുറികളും പൈപ്പ് സംവിധാനവും ഇവിടെയുണ്ട്.പ്രീ പ്രൈമറിയുടെ ഭാഗമായ പഠനമൂലങ്ങളും ലൈബ്രറി ലാബ് സംവിധാനങ്ങളും പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ പുനക്രമീകരിക്കുന്ന അവസ്ഥയിലാണിപ്പോൾ.