ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓഫീസും ഒരു സ്റ്റോർ മുറിയും പാചക പുരയും കമ്പ്യൂട്ടർ ലാബും 5 ക്ലാസ് മുറികളും ആണ് ഇവിടെ ഉള്ളത്.കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം ശുചി മുറികളും പൈപ്പ് സംവിധാനവും ഇവിടെയുണ്ട്.പ്രീ പ്രൈമറിയുടെ ഭാഗമായ പഠനമൂലങ്ങളും ലൈബ്രറി ലാബ് സംവിധാനങ്ങളും പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ പുനക്രമീകരിക്കുന്ന അവസ്ഥയിലാണിപ്പോൾ.


ഓൺലൈൻ കലോൽസവം,എന്റെ എഴുത്തുപുര' പ്രവർത്തനത്തിന്റെ ഭാഗമായി ഓരോ കുട്ടിക്കും ഒരു കൈയ്യെഴുത്ത് മാസിക, ഗാന്ധിജയന്ധിയോടനുബന്ധിച്ചു ഓൺലൈൻ ഗാന്ധികലോൽസവം, ഓൺലൈൻ ശിശുദിനാഘോഷം ,വിവിധ ക്വിസ് മൽസരങ്ങൾ 'സർഗവസന്തം' എന്ന തനതു പ്രവർത്തനത്തിന്റെ ഭാഗമായി കല, ക്രാഫ്റ്റ് ,സംഗീതം,ഇംഗ്ലീഷ് എന്നിവയിൽ വിദഗ്ധരുടെ ഓൺലൈൻ ക്ലാസുകൾ, ഓഫ്‌ലൈൻ ആയി 'നവവൽസരാഘോഷം ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ '.ഞാനുമൊരു വായനക്കാരൻ /വായനക്കാരി എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ലൈബ്രറി പുസ്തകങ്ങളുടെ വിനിയോഗം.ഈ പ്രവർത്തനങ്ങളും ഉൾപ്പെട്ടിരിക്കുന്നു