"ഗവ. യു പി എസ് കൊഞ്ചിറവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}  
}}  
 
തിരുവനന്തപുരം ജില്ലയിൽ  തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ പൊതുവിദ്യാലയമാണ് ഗവ.യു പി സ്കൂൾ കൊഞ്ചിറവിള.
തിരുവനന്തപുരം ജില്ലയിൽ  തിരുഃ തെക്ക് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ പൊതുവിദ്യാലയമാണ് ഗവ.യു പി സ്കൂൾ കൊഞ്ചിറവിള.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
സുപ്രസിദ്ധമായ ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ തെക്കോട്ടു മാറി കൊഞ്ചിറവിള ദേവി ക്ഷേത്രത്തിനു സമീപത്തു സ്ഥിതി ചെയ്യുന്ന കൊഞ്ചിറവിള യു. പി .എസ്,കൊഞ്ചിറവിള ഓട്ടുവിളാകം പുരയിടത്തിൽ 1917 -ൽ ശ്രീ.പാച്ചുപിള്ള സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ്.1920 -ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു .1926 -ൽ ഇത് ശ്രീ .വാസുദേവൻ വാധ്യാർ ഏറ്റെടുക്കുകയും അദ്ദേഹം മാനേജരായും ഹെഡ്മാസ്റ്ററായും പ്രവർത്തിക്കുകയും ചെയ്തു. അക്കാലത്തു റോഡിന്റെ ഇരുവശത്തുമായി രണ്ട് കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിച്ചു വന്നു. 1945  - ൽ സർ സി. പി യുടെ ഭരണകാലത്ത് ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു .ആദ്യം നാലാം ക്ലാസ് വരെയും 1959  - ൽ  അഞ്ചാം ക്ലാസ് വരെയും ആയി.1984 -ൽ എൽ,പി  സ്കൂൾ യു .പി സ്കൂൾ ആയി ഉയർന്നു.
സുപ്രസിദ്ധമായ ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ തെക്കോട്ടു മാറി കൊഞ്ചിറവിള ദേവി ക്ഷേത്രത്തിനു സമീപത്തു സ്ഥിതി ചെയ്യുന്ന കൊഞ്ചിറവിള യു. പി .എസ്,കൊഞ്ചിറവിള ഓട്ടുവിളാകം പുരയിടത്തിൽ 1917 -ൽ ശ്രീ.പാച്ചുപിള്ള സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ്.1920 -ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു .1926 -ൽ ഇത് ശ്രീ .വാസുദേവൻ വാധ്യാർ ഏറ്റെടുക്കുകയും അദ്ദേഹം മാനേജരായും ഹെഡ്മാസ്റ്ററായും പ്രവർത്തിക്കുകയും ചെയ്തു. കൂടുതൽ അറിയാൻ
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* പാഠ്യേതര പ്രവർത്തനങ്ങൾ
* പാഠ്യേതര പ്രവർത്തനങ്ങൾ
* ഗ്യാലപ് ന്യൂസ്  
* ഗ്യാലപ് ന്യൂസ്  
kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2131963" എന്ന താളിൽനിന്ന് ശേഖരിച്ചത്