ഗവ. യു പി എസ് കൊഞ്ചിറവിള

Schoolwiki സംരംഭത്തിൽ നിന്ന്
(GModel UPS Konchiravila എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് കൊഞ്ചിറവിള
വിലാസം
കൊഞ്ചിറവിള

ഗവ. മോഡൽ യു പി എസ് കൊഞ്ചിറവിള , കൊഞ്ചിറവിള
,
മണക്കാട് പി.ഒ.
,
695009
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0471 2462536
ഇമെയിൽgovtmodelupskonchiravila@gmail.com
കോഡുകൾ
സ്കൂൾ കോഡ്43245 (സമേതം)
യുഡൈസ് കോഡ്32141103503
വിക്കിഡാറ്റQ64036703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്69
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ117
ആകെ വിദ്യാർത്ഥികൾ265
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉദയകുമാരി എം ജെ
പി.ടി.എ. പ്രസിഡണ്ട്ശരത്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ  തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ പൊതുവിദ്യാലയമാണ് ഗവ.യു പി സ്കൂൾ കൊഞ്ചിറവിള.

ചരിത്രം

സുപ്രസിദ്ധമായ ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ തെക്കോട്ടു മാറി കൊഞ്ചിറവിള ദേവി ക്ഷേത്രത്തിനു സമീപത്തു സ്ഥിതി ചെയ്യുന്ന കൊഞ്ചിറവിള യു. പി .എസ്,കൊഞ്ചിറവിള ഓട്ടുവിളാകം പുരയിടത്തിൽ 1917 -ൽ ശ്രീ.പാച്ചുപിള്ള സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ്.1920 -ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു .1926 -ൽ ഇത് ശ്രീ .വാസുദേവൻ വാധ്യാർ ഏറ്റെടുക്കുകയും അദ്ദേഹം മാനേജരായും ഹെഡ്മാസ്റ്ററായും പ്രവർത്തിക്കുകയും ചെയ്തു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • പാഠ്യേതര പ്രവർത്തനങ്ങൾ
  • ഗ്യാലപ് ന്യൂസ് - https://youtu.be/CsV2LDxJpKQ?si=fRM1QtFXmbBg7BRs
  • മിനി ഡോക്യൂ- https://youtu.be/YR-Sz5F5ZJw?si=ayZgCVDNqpf37eqG
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
  • കരാട്ടെ പരിശീലനം

മാനേജ്മെന്റ്

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഗവ.യു പി എസ് കൊഞ്ചിറവിള പ്രവർത്തിക്കുന്നത്.

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധമാധ്യാപകൻ സേവന കാലയളവ്
1 ശ്രീ .പാച്ചുപിള്ള (സ്ഥാപകൻ) 1917-1925
2 ശ്രീ . വി.വാസുദേവൻ 1926-1960
3 ശ്രീ .എൻ . മാധവൻപിള്ള 1961-1968
4 ശ്രീ .വൈ .മാസിലാമണി 1968-1970
5 ശ്രീ . എൻ. ചെല്ലയ്യൻ 1970-1972
6 ശ്രീ . കെ.ശശിധരൻപിള്ള 1972-1973
7 ശ്രീമതി . കാർത്ത്യായനി 1973-1983
8 ശ്രീമതി പി.ജെ . മറിയം 1983-1988
9 ശ്രീ .എൻ . സദാശിവൻനായർ 1988-1990
10 ശ്രീമതി ജെ.വാസന്തിദേവി 1990-1991
11 ശ്രീ ജെ.സുന്ദരേ‍ശൻനാടാർ 1991-1992
12 ശ്രീമതി . പി. പാത്തിമുത്തു 1992-1995
13 ശ്രീമതി . വി.ഇന്ദിരാദേവി 1995-1998
14 ശ്രീ . കൃഷ്ണൻ 1998-1998
15 ശ്രീമതി . എൻ . സരോജിനി 1998-2001
16 ശ്രീ . ജി . സദാശിവൻനായർ 2001-2003
17 ശ്രീമതി . പി . വത്സലകുമാരി 2003-2007
18 ശ്രീ . ബി . സ്റ്റാൻലി 2007-2011
19 ശ്രീ .ജി.രവിരാജൻ 2011-2014
20 ശ്രീ .പുഷ്പാംഗദൻ 2014-2015
21 ശ്രീമതി .സുഷ എസ്.ജി 2015-2016
22 ശ്രീമതി.ഷീല ബി. 2016-2021
23 ശ്രീമതി.ഉദയകുമാരി എം ജെ 2022-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  1. സുജിത് വാസുദേവ് - മലയാളചലച്ചിത്ര ഛായാഗ്രാഹകൻ - https://en.wikipedia.org/wiki/Sujith_Vaassudev

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുവനതപുരം ബസ് സ്റ്റാൻഡ്/ റെയിൽവേ സ്റ്റേഷൻ -->> കിഴക്കേക്കോട്ട -->> മണക്കാട് -->> കൊഞ്ചിറവിള -->> ഗവ.യു.പി.എസ് കൊഞ്ചിറവിള

Map
"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കൊഞ്ചിറവിള&oldid=2533724" എന്ന താളിൽനിന്ന് ശേഖരിച്ചത്