ഗവ. യു പി എസ് കൊഞ്ചിറവിള/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ വായന-എഴുത്ത് ശീലങ്ങൾ പരിപോഷിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ സ്‌കൂളിൽ നടത്തുന്നു. മാതൃഭൂമി ദിനപത്രവുമായി സഹകരിച്ചു കൊണ്ട് സ്‌കൂളിന്റെ പേരിൽ പ്രത്യേക ദിനപ്പത്രം പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ദിനാചരണങ്ങൾ, വിശേഷ ദിവസങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പതിപ്പുകളും പത്രങ്ങളും തയ്യാറാക്കുന്നു.