ഗവ. യു പി എസ് കൊഞ്ചിറവിള/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

സ്ത്രീകളുടെ ശബരിമല എന്ന് അറിയപ്പെടുന്ന ആറ്റുകാൽ ദേവി ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന കൊഞ്ചിറവിള ദേവി ക്ഷേത്രത്തിനു സമീപത്തു സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.മോഡൽ യു പി എസ്  കൊഞ്ചിറവിള. ഒരു നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ഈ വിദ്യാലയം പ്രദേശത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ  വ്യക്തമായ കയ്യൊപ്പ് പതിപ്പിക്കുകയും നാടിന്റെ  സാംസ്കാരികവും ബൗദ്ധികവുമായ വളർച്ചക്ക് വെളിച്ചമേകി തലയെടുപ്പോടെ നിലനിൽക്കുകയും ചെയ്യുന്നു.