"ഹോളി ഫാമിലി.എച്ച്.എസ്സ്.പാറമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70: വരി 70:
കോട്ടയംനഗരത്തിന്റെ 8 കി.മീതെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ' പാറമ്പുഴ ഹോളി ഫാമിലി ഹൈസ്കൂൾ. 1911 സ്ഥാപിതമായ ഈ വിദ്യാലയം കോട്ടയംജില്ലയിലെ ഏറ്റവും പ്രശസ്തമായവിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയംനഗരത്തിന്റെ 8 കി.മീതെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ' പാറമ്പുഴ ഹോളി ഫാമിലി ഹൈസ്കൂൾ. 1911 സ്ഥാപിതമായ ഈ വിദ്യാലയം കോട്ടയംജില്ലയിലെ ഏറ്റവും പ്രശസ്തമായവിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം==
== ചരിത്രം==
പാറമ്പുഴയിലെ വിജ്ഞാനദാഹികൾക്ക് വിജ്ഞാനദായിനിയായി ആരംഭിച്ച ഹോളിഫാമിലി സ്കൂൾ അനുഭവത്തികവുകളുടെ നൂറുവർഷം പൂര്ത്തിയാക്കുന്നു.൧൯൨൧ല് വിജ്ഞാനദായിനി എന്ന പേരിൽ സ്കുൾ സ്ഥാപിതമായി .പന്നിതുക്കനിയിൽ ശ്രീ തൊമ്മൻ ഔസേപ്പിന്റെ മാനേജ്മെന്റിൽ നടത്തിവന്ന സ്കൂൾ കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിക്കയാൽ ൧൯൨൧ല് റവ.ഫാ.ജേോസഫ് ഇലത്തുപറമ്പിന്റെ നേത്റുത്വത്തില് ഉള്ള പാമ്പുഴപളളിയോഗം സ്കൂൾ ഏറ്റെടുത്തു നടത്തുന്നതിന് തീരുമാനമെടുത്തു. ഇടവകാംഗങ്ങളിൽ നിന്നും വരിസംഖ്യ പിരിച്ച് പള്ളിവകപരയിടത്തിൽ ഒരുകെട്ടിടം പണിത് ഹോളിഫാമിലി എന്ന് ഇടവകയുടെ നാമം ചേർത്ത് സ്കൂൾ പുനർനാമകരണംനടത്തുകയും എൽ പി. സ്കൂളായി പ്രവർത്തനം ആരമഭിച്ചു.1960ൽ റവ. ഫാ. തോമസ് നടുവിലേടം സ്കൂൾ മാനേജർ ആയിരുന്ന കാലഘട്ടത്തിൽ അപ്പ്‍ർ പ്രൈമറി സ്കുളായി ഉയര്ത്തപ്പെട്ടു.1983ല് സ്കൂൾ അപ് ഗ്രേഡ് ചെയ്തു.1986 ൽ ഹൈസ്കുളായി പ്രവർത്തനം ആരംഭിച്ചു.  
പാറമ്പുഴയിലെ വിജ്ഞാനദാഹികൾക്ക് വിജ്ഞാനദായിനിയായി ആരംഭിച്ച ഹോളിഫാമിലി സ്കൂൾ അനുഭവത്തികവുകളുടെ നൂറുവർഷം പൂര്ത്തിയാക്കുന്നു.൧൯൨൧ല് വിജ്ഞാനദായിനി എന്ന പേരിൽ സ്കുൾ സ്ഥാപിതമായി .പന്നിതുക്കനിയിൽ ശ്രീ തൊമ്മൻ ഔസേപ്പിന്റെ മാനേജ്മെന്റിൽ നടത്തിവന്ന സ്കൂൾ കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിക്കയാൽ ൧൯൨൧ല് റവ.ഫാ.ജേോസഫ് ഇലത്തുപറമ്പിന്റെ നേത്റുത്വത്തില് ഉള്ള പാമ്പുഴപളളിയോഗം സ്കൂൾ ഏറ്റെടുത്തു നടത്തുന്നതിന് തീരുമാനമെടുത്തു. ഇടവകാംഗങ്ങളിൽ നിന്നും വരിസംഖ്യ പിരിച്ച് പള്ളിവകപരയിടത്തിൽ ഒരുകെട്ടിടം പണിത് ഹോളിഫാമിലി എന്ന് ഇടവകയുടെ നാമം ചേർത്ത് സ്കൂൾ പുനർനാമകരണംനടത്തുകയും എൽ പി. സ്കൂളായി പ്രവർത്തനം ആരമഭിച്ചു.1960ൽ റവ. ഫാ. തോമസ് നടുവിലേടം സ്കൂൾ മാനേജർ ആയിരുന്ന കാലഘട്ടത്തിൽ അപ്പ്‍ർ പ്രൈമറി സ്കുളായി ഉയര്ത്തപ്പെട്ടു.1983ല് സ്കൂൾ അപ് ഗ്രേഡ് ചെയ്തു.1986 ൽ ഹൈസ്കുളായി പ്രവർത്തനം ആരംഭിച്ചു. തുടർന്ന് വായിക്കുക 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2123668" എന്ന താളിൽനിന്ന് ശേഖരിച്ചത്